ETV Bharat / state

ശബരിമല വിമാനത്താവളം : ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

പദ്ധതിയെക്കുറിച്ച് സ്വാഭാവികമായി ഉയര്‍ന്നുവരുന്ന ചോദ്യങ്ങളാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമല വിമാനത്താവളം  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയന്‍  CM pinarayi vijayan  pinarayi vijayan  ചെറുവള്ളി എസ്റ്റേറ്റ്  ഡി.ജി.സി.എ  തിരുവനന്തപുരം വാര്‍ത്ത  Thiruvananthapuram news
ശബരിമല വിമാനത്താവളം: ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി
author img

By

Published : Sep 22, 2021, 10:37 PM IST

Updated : Sep 22, 2021, 10:48 PM IST

തിരുവനന്തപുരം : ശബരിമല വിമാനത്താവളം സംബന്ധിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി സംബന്ധിച്ച് സ്വാഭാവികമായി ഉയര്‍ന്നുവരുന്ന ചോദ്യങ്ങളാണ് ഇപ്പോഴുള്ളത്. മറുപടി നല്‍കുമ്പോള്‍ അത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിമാനത്താവളം സംബന്ധിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ALSO READ: 'കൊവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അരലക്ഷം വീതം സംസ്ഥാനങ്ങള്‍ നല്‍കണം': കേന്ദ്രം സുപ്രീം കോടതിയില്‍

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റില്‍ കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്ന ഡി.ജി.സി.എ കണ്ടെത്തിയിരുന്നു. നാടും ജനങ്ങളും ആഗ്രഹിക്കുന്ന കാര്യമാണ് വിമാനത്താവളം. നിലവിലെ വിഷയത്തില്‍ പ്രത്യേകമായി ആശങ്കപ്പെടേണ്ട ഒന്നുമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Last Updated : Sep 22, 2021, 10:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.