തിരുവനന്തപുരം: ബൈക്ക് പോസ്റ്റിലിടിച്ച് മോട്ടോര്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. നഗരൂർ നന്ദായിവനം ചോതിനിവാസിൽ അമൽ (25) ആണ് മരിച്ചത്. ലംബോധരൻ സുലോചന ദമ്പതിമാരുടെ മകനാണ്. ബൈക്ക് ഓടിച്ചിരുന്ന നന്ദായിവനം ഗീതാമന്ദിരത്തിൽ സജിത്ത് (24 അപ്പുണ്ണി)ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമ്പറമ്പ് ചാത്തൻപറ റോഡിൽ ഞാറക്കാട്ടുവിളയ്ക്ക് സമീപമാണ് അപകടം. ചാത്തമ്പറയിലുള്ള ഹോട്ടലിൽ ആഹാരം കഴിച്ച് തിരികെ വരുമ്പോള്‍ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.
മോട്ടോര്‍ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു - vehicle accident news
മോട്ടോര്‍ ബൈക്ക് യാത്രികനായ നഗരൂർ നന്ദായിവനം ചോതിനിവാസിൽ അമൽ (25) ആണ് മരിച്ചത്. വാഹനം ഓടിച്ച നന്ദായിവനം ഗീതാമന്ദിരത്തിൽ സജിത്ത് (24 അപ്പുണ്ണി)ക്ക് ഗുരുതര പരിക്കേറ്റു
![മോട്ടോര്‍ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു വാഹനാപകടം വാര്‍ത്ത യുവാവ് മരിച്ചു വാര്‍ത്ത vehicle accident news young man died news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8445456-355-8445456-1597611430099.jpg?imwidth=3840)