തിരുവനന്തപുരം: ബംഗ്ലാദേശിൽ നിന്നും കൊണ്ടു വന്ന് കേരളത്തിൽ വിതരണം ചെയ്‌ത രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ട് കേസില്‍ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഇന്ന് വിധി പറയും. ബംഗാൾ സ്വദേശികളായ കമീർഉൾ ഇസ്‌ലാം, ഇമാനുവൽ ഹക്ക്, സിറാജുൾ ഹക്ക്, റൂഹിൽ അമീർ എന്നിവരാണ് കേസിലെ പ്രതികൾ. 2011 ഒക്‌ടോബർ 22നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ബംഗ്ലാദേശിൽ നിന്നും അച്ചടിച്ച നോട്ട് കേരളത്തിൽ എത്തിച്ച ശേഷം പ്രതികൾ തിരുവനന്തപുരം ജില്ലയിലെ പാറശാലയിലെ വിവിധ കച്ചവട സ്ഥാപനങ്ങളിൽ വിനിമയം നടത്തിയെന്നാണ് കേസ്.
രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ട് കേസിൻ്റെ വിധി ഇന്ന്
ബംഗ്ലാദേശിൽ നിന്നും അച്ചടിച്ച നോട്ട് കേരളത്തിൽ എത്തിച്ച ശേഷം പ്രതികള്‍ തിരുവനന്തപുരം ജില്ലയിലെ പാറശാലയിലെ വിവിധ കച്ചവട സ്ഥാപനങ്ങളിൽ വിനിമയം നടത്തി എന്നാണ് കേസ്