തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി ഭീകരതക്കെതിരെ കോൺഗ്രസ് ഇന്ന് ധർണ്ണ നടത്തും. സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലേക്കുമാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. രാവിലെ 11ന് കണിയാപുരം പള്ളിപ്പുറം വില്ലേജിന് മുന്നില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഡി.സി.സി പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ വിവധ കേന്ദ്രങ്ങളില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ബജറ്റിലെ നികുതിഭാരം; കോൺഗ്രസ് ധർണ്ണ ഇന്ന് - രമേശ് ചെന്നിത്തല
രാവിലെ 11ന് കണിയാപുരം പള്ളിപ്പുറം വില്ലേജിന് മുന്നില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും