ETV Bharat / state

കൊറോണ വൈറസിനെതിരെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു; പത്ത് പേർ നിരീക്ഷണത്തിൽ - thiruvanthapuram

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 10 പേരാണ് പെരുമ്പാവൂർ, ചങ്ങാനാശ്ശേരി, കോട്ടയം, മലപ്പുറം എന്നിവിടങ്ങളിലായി നിരീക്ഷണത്തിലുള്ളത്

തിരുവനന്തപുരം  കൊറോണ വൈറസ്  സംസ്ഥാനത്ത് ജാഗ്രത തുടരുന്നു  ചൈന  china  thiruvanthapuram  corona virus
കൊറോണ വൈറസിനെതിരെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു; പത്ത് പേർ നിരീക്ഷണത്തിൽ
author img

By

Published : Jan 25, 2020, 11:33 AM IST

തിരുവനന്തപുരം: കൊറോണ വൈറസിനെതിരെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 10 പേരാണ് പെരുമ്പാവൂർ, ചങ്ങാനാശ്ശേരി, കോട്ടയം, മലപ്പുറം എന്നിവിടങ്ങളിലായി നിരീക്ഷണത്തിലുള്ളത്. നാലു പേർ ആശുപത്രിയിലും ആറു പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ആശുപത്രിയിലുള്ള നാലു പേരുടെയും സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധഫലം വരും വരെ ഇവർ ഐസലേഷൻ വാർഡിൽ തുടരും. വീടുകളിലുള്ളവരെ 28 ദിവസവും നിരീക്ഷിക്കും. ആശങ്കയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും ജില്ലാ താലൂക്ക് ആശുപത്രികളിലും ഐസലേഷൻ വാർഡുകൾ ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.

Intro:കൊറോണ വൈറസിനെതിരെ സംസ്ഥാനത്തും ജാഗ്രത തുടരുന്നു. ചൈനയിൽ നിന്ന് മടങ്ങിയ എത്തിയ 10 പേർ നിരീക്ഷണത്തിൽ. നാലു പേർ ആശുപത്രിയിലും ആറു പേർ വീടുകളിലും നിരീക്ഷണത്തിലാണ്. പെരുമ്പാവൂർ, ചങ്ങാനാശ്ശേരി കോട്ടയം മലപ്പുറം സ്വദേശികളാണിവർ. ആശുപത്രിയിൽ ഉള്ള നാലു പേരുടെയും സാമ്പിളുകൾ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധഫലം വരും വരെ ഇവർ ഐസലേഷൻ വാർഡിൽ തുടരും. വീടുകളിൽ ഉള്ളവരെ 28 ദിവസവും നിരീക്ഷിക്കും. ആശങ്കയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ജില്ലാ താലൂക്ക് ആശുപത്രികളിലും ഐസലേഷൻ വാർഡുകൾ ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.
Body:.....Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.