ETV Bharat / state

കളിയിക്കാവിള കൊലപാതക കേസ്; മുഖ്യ പ്രതികളെ ഇന്ന് കുഴിത്തുറ കോടതിയിൽ എത്തിക്കും

കഴിഞ്ഞ വ്യാഴാഴ്ച കുഴിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു

കളിയിക്കവിള കൊലപാതക കേസിലെ മുഖ്യ പ്രതികളെ ഇന്ന് കുഴിത്തുറ കോടതിയിൽ എത്തിക്കും

author img

By

Published : Jan 20, 2020, 10:54 AM IST

കളിയിക്കാവിള: കളിയിക്കാവിള കൊലപാതകത്തിൽ നേരിട്ട് പങ്കുവഹിച്ച മുഖ്യപ്രതികളായ അബ്ദുൾ ഷമീമിനെയും തൗഫീഖിനെയും ഇന്ന് കുഴിത്തുറ കോടതിയിൽ ഹാജരാക്കും . ഉച്ചയ്ക്ക് 12 മണിയോടെ പ്രതികളെ കോടതിയിൽ എത്തിക്കും. പാളയം കോട്ട സെൻട്രൽ ജയിലിലുള്ള പ്രതികളെ കനത്ത സുരക്ഷയിലായിരിക്കും കുഴിത്തുറയിൽ എത്തിക്കുക.

കഴിഞ്ഞ വ്യാഴാഴ്ച കുഴിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് അപേക്ഷ നൽകിയെങ്കിലും കസ്റ്റഡിയിൽ നൽകിയിരുന്നില്ല. തുടർന്ന് ഇരുപതാം തീയതി പ്രതികളെ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാകുന്നത്. കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടുമെന്നാണ് സൂചന.

അതേസമയം, വ്യാഴാഴ്ച കോടതിയിൽ എത്തിച്ചപ്പോൾ പ്രതികൾക്ക് വേണ്ടി തിരുനെൽവേലിയിൽ നിന്നും എത്തിയ അഭിഭാഷകരായ അബ്ദുൾ നിസം, അദ്മൽ ഹസാലി, ഇബ്രഹീം ബാദ്ഷാ എന്നിവരുമായി കുഴിത്തുറ കോടതിയിലെ അഭിഭാഷകർ വാക്കേറ്റവും കയ്യാങ്കളിയും നടത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ പൊലീസ് കൂടുതൽ സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്.

Intro:കളിയിക്കവിള കൊലപാതക കേസിലെ മുഖ്യ പ്രതികളെ ഇന്ന് കുഴിത്തുറ കോടതിയിൽ എത്തിക്കും.

കൊലപാതകത്തിൽ
നേരിട്ട് പങ്കുവഹിച്ച മുഖ്യപ്രതികളായ അബ്ദുൾ ഷമീമിനെയും തൗഫീഖ് നെയുമാണ് ഇന്ന് കോടതിയിൽ ഹാജരാകുന്നത്. കഴിഞ്ഞ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ
14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കുഴിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. പോലീസ് കസ്റ്റഡി അപേക്ഷ ആവശ്യപ്പെട്ടുവെങ്കിലും നൽകിയിരുന്നില്ല. എന്നാൽ
ഇരുപതാം തീയതി കോടതിയിൽ ഹാജരാക്കുവാൻ നിർദ്ദേശിച്ചു. ഇതിനെ അടിസ്ഥാനത്തിലാണ് പ്രതികളെ കോടതിയിൽ ഹാജരാകുന്നത്. ഒരുപക്ഷേ ഇന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകുമെന്നാണ് സൂചന.
പാളയം കോട്ട സെൻട്രൽ ജയിലിലുള്ള പ്രതികളെ കനത്ത സുരക്ഷയിൽ ആയിരിക്കും കുമ്പളയിൽ എത്തിക്കുക . ഉച്ചയ്ക്ക് 12 മണിയോടുകൂടി കോടതിയിൽ ഹാജരാക്കും എന്നാണ് ആദ്യ വിവരം പുറത്തുവരുന്നത് . അതേസമയം വ്യാഴാഴ്ച
പ്രതികളെ കോടതിയിൽ എത്തിച്ചപ്പോൾ. പ്രതിക്കുവേണ്ടി തിരുനെൽവേലിയിൽ നിന്നും എത്തിയ
അഡ്വക്കേറ്റ് മാരായ അബ്ദുൾ നിസം,അദ്മൽ ഹസാലി, ഇബ്രഹീം ബാദ്ഷാ എന്നിവരുമായി കുഴിത്തുറ കോടതിയിലെ അഭിഭാഷകർ വാക്കേറ്റവും കയ്യാങ്കളിയും നടത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ സുരക്ഷയും ഉറപ്പു വരുത്തിയിട്ടുണ്ട്.Body:കളിയിക്കവിള കൊലപാതക കേസിലെ മുഖ്യ പ്രതികളെ ഇന്ന് കുഴിത്തുറ കോടതിയിൽ എത്തിക്കും.

കൊലപാതകത്തിൽ
നേരിട്ട് പങ്കുവഹിച്ച മുഖ്യപ്രതികളായ അബ്ദുൾ ഷമീമിനെയും തൗഫീഖ് നെയുമാണ് ഇന്ന് കോടതിയിൽ ഹാജരാകുന്നത്. കഴിഞ്ഞ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ
14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കുഴിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. പോലീസ് കസ്റ്റഡി അപേക്ഷ ആവശ്യപ്പെട്ടുവെങ്കിലും നൽകിയിരുന്നില്ല. എന്നാൽ
ഇരുപതാം തീയതി കോടതിയിൽ ഹാജരാക്കുവാൻ നിർദ്ദേശിച്ചു. ഇതിനെ അടിസ്ഥാനത്തിലാണ് പ്രതികളെ കോടതിയിൽ ഹാജരാകുന്നത്. ഒരുപക്ഷേ ഇന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകുമെന്നാണ് സൂചന.
പാളയം കോട്ട സെൻട്രൽ ജയിലിലുള്ള പ്രതികളെ കനത്ത സുരക്ഷയിൽ ആയിരിക്കും കുമ്പളയിൽ എത്തിക്കുക . ഉച്ചയ്ക്ക് 12 മണിയോടുകൂടി കോടതിയിൽ ഹാജരാക്കും എന്നാണ് ആദ്യ വിവരം പുറത്തുവരുന്നത് . അതേസമയം വ്യാഴാഴ്ച
പ്രതികളെ കോടതിയിൽ എത്തിച്ചപ്പോൾ. പ്രതിക്കുവേണ്ടി തിരുനെൽവേലിയിൽ നിന്നും എത്തിയ
അഡ്വക്കേറ്റ് മാരായ അബ്ദുൾ നിസം,അദ്മൽ ഹസാലി, ഇബ്രഹീം ബാദ്ഷാ എന്നിവരുമായി കുഴിത്തുറ കോടതിയിലെ അഭിഭാഷകർ വാക്കേറ്റവും കയ്യാങ്കളിയും നടത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ സുരക്ഷയും ഉറപ്പു വരുത്തിയിട്ടുണ്ട്.Conclusion:കളിയിക്കവിള കൊലപാതക കേസിലെ മുഖ്യ പ്രതികളെ ഇന്ന് കുഴിത്തുറ കോടതിയിൽ എത്തിക്കും.

കൊലപാതകത്തിൽ
നേരിട്ട് പങ്കുവഹിച്ച മുഖ്യപ്രതികളായ അബ്ദുൾ ഷമീമിനെയും തൗഫീഖ് നെയുമാണ് ഇന്ന് കോടതിയിൽ ഹാജരാകുന്നത്. കഴിഞ്ഞ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ
14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കുഴിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. പോലീസ് കസ്റ്റഡി അപേക്ഷ ആവശ്യപ്പെട്ടുവെങ്കിലും നൽകിയിരുന്നില്ല. എന്നാൽ
ഇരുപതാം തീയതി കോടതിയിൽ ഹാജരാക്കുവാൻ നിർദ്ദേശിച്ചു. ഇതിനെ അടിസ്ഥാനത്തിലാണ് പ്രതികളെ കോടതിയിൽ ഹാജരാകുന്നത്. ഒരുപക്ഷേ ഇന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകുമെന്നാണ് സൂചന.
പാളയം കോട്ട സെൻട്രൽ ജയിലിലുള്ള പ്രതികളെ കനത്ത സുരക്ഷയിൽ ആയിരിക്കും കുമ്പളയിൽ എത്തിക്കുക . ഉച്ചയ്ക്ക് 12 മണിയോടുകൂടി കോടതിയിൽ ഹാജരാക്കും എന്നാണ് ആദ്യ വിവരം പുറത്തുവരുന്നത് . അതേസമയം വ്യാഴാഴ്ച
പ്രതികളെ കോടതിയിൽ എത്തിച്ചപ്പോൾ. പ്രതിക്കുവേണ്ടി തിരുനെൽവേലിയിൽ നിന്നും എത്തിയ
അഡ്വക്കേറ്റ് മാരായ അബ്ദുൾ നിസം,അദ്മൽ ഹസാലി, ഇബ്രഹീം ബാദ്ഷാ എന്നിവരുമായി കുഴിത്തുറ കോടതിയിലെ അഭിഭാഷകർ വാക്കേറ്റവും കയ്യാങ്കളിയും നടത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ സുരക്ഷയും ഉറപ്പു വരുത്തിയിട്ടുണ്ട്.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.