തിരുവനന്തപുരം: കോവളം വെള്ളാറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. പൊള്ളാച്ചി പുളിയം വെട്ടി സ്വദേശി നന്ദകുമാർ (33) ആണ് മരിച്ചത്. കുളച്ചലിൽ നിന്നും മത്സ്യം എടുത്ത് എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ നന്ദകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
കോവളത്ത് നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു - നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു
പൊള്ളാച്ചി പുളിയം വെട്ടി സ്വദേശി നന്ദകുമാർ (33) ആണ് മരിച്ചത്.
കോവളത്ത് നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു