തിരുവനന്തപുരം: കോവളത്ത് വീടുകളും നിരവധി വിഹനങ്ങളും അടിച്ചു തകർത്തു. പരുത്തിവിളാകം വീട്ടിൽ സുരേഷിൻ്റെയും ഇയാളുടെ സഹോദരന്‍ മോഹനൻ്റെ വീട്ടിലുമാണ് ആക്രമണം നടന്നത്. ഇവരുടെ വീടിന് സമീപം നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും അക്രമികൾ അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ കഞ്ചാവ് മാഫിയ സംഘമാണെന്നാണ് പ്രാഥമിക നിഗമനം. അക്രമികൾ വീടിൻ്റെ ജനൽ ചില്ലുകൾ, ഒമിനി വാൻ, ഒരു ബുള്ളറ്റ്, നിരവധി മോട്ടോർ സൈക്കിളുകൾ എന്നിവ അടിച്ചു തകര്‍ത്തിട്ടുണ്ട്. കോവളം പൊലീസ് അന്വേഷണം ആരംഭിച്ചു.
കോവളത്ത് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം - പരുത്തിവിളാകം വീട്ടിൽ
സംഭവത്തിന് പിന്നിൽ കഞ്ചാവ് മാഫിയ സംഘമാണ് എന്നാണ് പ്രാഥമിക നിഗമനം
![കോവളത്ത് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം kovalam news kovalam latest news കഞ്ചാവ് മാഫിയ കോവളം കഞ്ചാവ് മാഫിയ തിരുവനന്തപുരം വാർത്ത thiruvanthapuram news attacking news പരുത്തിവിളാകം വീട്ടിൽ parauthivilakam veedu](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5230228-94-5230228-1575133570522.jpg?imwidth=3840)
വീടുകളും നിരവധി വാഹനങ്ങളും അടിച്ചു തകർത്തു
തിരുവനന്തപുരം: കോവളത്ത് വീടുകളും നിരവധി വിഹനങ്ങളും അടിച്ചു തകർത്തു. പരുത്തിവിളാകം വീട്ടിൽ സുരേഷിൻ്റെയും ഇയാളുടെ സഹോദരന്‍ മോഹനൻ്റെ വീട്ടിലുമാണ് ആക്രമണം നടന്നത്. ഇവരുടെ വീടിന് സമീപം നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും അക്രമികൾ അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ കഞ്ചാവ് മാഫിയ സംഘമാണെന്നാണ് പ്രാഥമിക നിഗമനം. അക്രമികൾ വീടിൻ്റെ ജനൽ ചില്ലുകൾ, ഒമിനി വാൻ, ഒരു ബുള്ളറ്റ്, നിരവധി മോട്ടോർ സൈക്കിളുകൾ എന്നിവ അടിച്ചു തകര്‍ത്തിട്ടുണ്ട്. കോവളം പൊലീസ് അന്വേഷണം ആരംഭിച്ചു.
കോവളത്ത് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം

Intro:കോവളത്ത് വീടുകളും നിരവധി വിഹനങ്ങളും അടിച്ചു തകർത്തു.
കോവളം പരുത്തിവിളാകം വീട്ടിൽ സുരേഷിന്റെ,യും ഇയാളുടെ സഹോദരന്‍ മോഹനന്റെ വീട്ടിലുമാണ് ആക്രമണം നടന്നത്. ഇവരുടെ വീടിന് സമീപം നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അക്രമികൾ അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ
കഞ്ചാവ് മാഫിയ സംഘമാണ് എന്നാണ് പ്രാഥമിക നിഗമനം.
അക്രമികൾ വീടിന്റെ ജനൽ ചില്ലുകൾ ,ഒരു ഒമിനി വാൻ ഒരു ബുള്ളറ്റ് ,നിരവധി മോമോട്ടോർ സൈക്കിളുകൾ എന്നിവ അടിച്ച്തകര്‍ത്തു.
കോവളം പോലീസ് അന്വേഷണം ആരംഭിച്ചുBody:ബൈറ്റ്: നന്ദൻ
രമ്യConclusion:N

Last Updated : Nov 30, 2019, 11:24 PM IST