തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ മന്ത്രി കെടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി. മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം മുതൽ മന്ത്രി കെടി ജലീലിനെ സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ ആരോപിച്ചു. ധാർമികതയുടെ പേരിൽ എം ശിവശങ്കറിനെ മാറ്റിനിർത്തിയ പിണറായി ജലീലിനെ എന്തുകൊണ്ട് സംരക്ഷിക്കുന്നു. കേസിൽ ജലീലുമായി സർക്കാരിലെ പലർക്കും ബന്ധമുള്ളതിനാലാണ് മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
മന്ത്രി കെടി ജലീൽ രാജിവയ്ക്കണമെന്ന് ബിജെപി - കെടി ജലീൽ
മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം മുതൽ മന്ത്രി കെടി ജലീലിനെ സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ ആരോപിച്ചു.