തിരുവനന്തപുരം: വർക്കല മരക്കടമുക്ക് ചെറുന്നീയൂർ റോഡിൽ മരം ഓട്ടോറിക്ഷയുടെ മുകളിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിഷ്ണു(27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് നിസാര പരിക്കേറ്റു.
ഓട്ടോറിക്ഷയ്‌ക്ക് മുകളിൽ മരം വീണ് ഓട്ടോ ഡ്രൈവർ മരിച്ചു - ഓട്ടോറിക്ഷയ്‌ക്ക് മുകളിൽ മരം വീണ വാർത്ത
തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിഷ്ണു(27) ആണ് മരിച്ചത്.
ഓട്ടോറിക്ഷയ്‌ക്ക് മുകളിൽ മരം വീണ് ഓട്ടോ ഡ്രൈവർ മരിച്ചു