ETV Bharat / state

നിയമസഭ സമ്മേളനം: പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

author img

By

Published : Jul 4, 2022, 8:35 AM IST

Updated : Jul 4, 2022, 9:04 AM IST

സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങളും സംഭവവികാസങ്ങളും നിയമസഭയില്‍ ചര്‍ച്ചയാക്കാനൊരുങ്ങി പ്രതിപക്ഷം

നിയമസഭ സമ്മേളനം ഇന്ന് വീണ്ടും ചേരും  പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം  സര്‍ക്കാറിനെതിരെ പ്രതിഷേധം  നിയമസഭ സമ്മേളനം  The assembly session will meet again today  chief minister pinarayai vijayan
നിയമസഭ സമ്മേളനം ഇന്ന് വീണ്ടും ചേരും

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭ സമ്മേളനം ഇന്ന് വീണ്ടും ചേരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് പ്രതിപക്ഷം ആയുധമാക്കും. സ്വർണക്കടത്ത് കേസിലെ പുതിയ സംഭവവികാസങ്ങളും, ആരോപണങ്ങളും പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ സഭയിൽ ഉന്നയിക്കാനാണ് സാധ്യത.

മുന്‍ എം.എല്‍.എ പി.സി ജോർജിന്‍റെ അറസ്റ്റും പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്. എന്നാൽ ജോർജിന്‍റെ അറസ്റ്റ് സ്വാഭാവിക നിയമനടപടി എന്ന വാദമാകും ഭരണപക്ഷം ആവർത്തിക്കുക.

also read: ബഫര്‍ സോണ്‍: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Last Updated : Jul 4, 2022, 9:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.