ETV Bharat / state

ടോംജോസിന്‍റെ ലേഖനം; മുഖ്യമന്ത്രിക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ

author img

By

Published : Nov 6, 2019, 4:52 PM IST

Updated : Nov 6, 2019, 5:32 PM IST

ചീഫ് സെക്രട്ടറി സര്‍ക്കാര്‍ അനുവാദം വാങ്ങാതെയാണ് ലേഖനം എഴുതിയതെങ്കില്‍ എന്ത് നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും കാനം

കാനം

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള പൊലീസ് നടപടിയെ ന്യായീകരിച്ച ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതിയലക്ഷ്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലേഖനമെഴുതിയതില്‍ ചീഫ് സെക്രട്ടറിയെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് മറുപടിയുമായി കാനം രംഗത്തെത്തിയത്.

മുഖ്യമന്ത്രിക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ

ചീഫ് സെക്രട്ടറി സര്‍ക്കാര്‍ അനുവാദം വാങ്ങാതെയാണ് ലേഖനം എഴുതിയതെങ്കില്‍ എന്ത് നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ടോംജോസിന്‍റെ ലേഖനം അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അത് അന്വേഷണത്തെ ബാധിക്കില്ലെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്.

Intro:മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള പോലീസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതിയലക്ഷ്യമെന്ന് ആരോപിച്ച്് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ലേഖനമെഴുതിയതില്‍ ചീഫ് സെക്രട്ടറിയെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് മരുപടിയൂമായി കാനം രംഗത്തെത്തിയത്.ചീഫ് സെക്രട്ടറി സര്‍ക്കാര്‍ അനുവാദം വാങ്ങാതെയാണ് ലേഖനം എഴുതിയതെങ്കില്‍ എന്ത് നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ടോംജോസിന്റെ ലേഖനം അദ്ദേഹത്തിന്റെ വ്യകതിപരമായ അഭിപ്രായമാണെന്നും അത് അന്വേഷണത്തെ ബാധിക്കില്ലെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്.
Body:.Conclusion:
Last Updated : Nov 6, 2019, 5:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.