ETV Bharat / state

ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യത - താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില അനുഭവപ്പെടും

Temperatures likely to rise in six districts  താപനില ഉയരാൻ സാധ്യത  തിരുവനന്തപുരം
ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യത
author img

By

Published : Feb 17, 2020, 3:49 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില അനുഭവപ്പെടും. രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.