ETV Bharat / state

പാലാ ഉപതെരഞ്ഞെടുപ്പിന് കമ്മിഷൻ സജ്ജം:  ടിക്കാറാം മീണ

രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ ഒരു ഗൂഢാലോചനയുമില്ലെന്നും ടിക്കാറാം മീണ

പാല ഉപതിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജം;  ടിക്കാറാം മീണ
author img

By

Published : Aug 26, 2019, 12:52 PM IST

Updated : Aug 26, 2019, 2:36 PM IST

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞടുപ്പ് കമ്മീഷൻ സജ്ജമെന്ന് ടിക്കാറാം മീണ. 2019 ജനുവരിയിൽ തയ്യാറാക്കിയ നിലവിലെ വോട്ടർ പട്ടിക പ്രകാരമാകും വോട്ടെടുപ്പ്. ഒക്ടോബറിൽ ആറ് മാസം തികയുന്നതുകൊണ്ടാണു പാലായില്‍ തെരഞ്ഞെടുപ്പ് നേരത്തെ ആക്കിയത്. രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ ഒരു ഗൂഢാലോചനയുമില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പിന് കമ്മിഷൻ സജ്ജം: ടിക്കാറാം മീണ

"തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയില്‍ ആത്മപരിശോധന നടത്തണം. കേരള കോണ്‍ഗ്രസിനകത്തെ തര്‍ക്കം തന്‍റെ മുമ്പിലില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. പെരുമാറ്റച്ചട്ടലംഘനം തെരഞ്ഞെടുപ്പ് കാലത്ത് അനുവദിക്കില്ല. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തീർന്നത് ജൂണിലാണ്. അതിനാൽ നവംബറിൽ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വരാനാണ് സാധ്യത. മഞ്ചേശ്വരം ഒഴികെയുള്ള മറ്റ് നാല് മണ്ഡലങ്ങളിൽ ഒക്ടോബറിൽ പ്രഖ്യാപനം വരാനാണ് സാധ്യതയെന്നും ടിക്കാറാം മീണ പറഞ്ഞു.

Intro:Body:

2019 ജനുവരിയിൽ തയ്യാറാക്കിയ നിലവിലെ വോട്ടർ പട്ടിക പ്രകാരമാകും വോട്ടെടുപ്പ്

 തിരഞ്ഞെടുപ്പ് കമ്മീഷൻ പാല ഉപതിരഞ്ഞെടുപ്പിന് സജ്ജം ടിക്കാറാം മീണ

 പെരുമാറ്റച്ചട്ടം സർക്കാരിന്റെ മറ്റ് പ്രവർത്തനങ്ങളെ ബാധിക്കില്ല

പാലയെ സ്വാധീനിക്കുന്ന നയപരമായ തീരുമാനം പാടില്ല

 കേരള കോൺഗ്രസ് വിഷയം തന്റെ മുന്നിലില്ല ടിക്കാ റാം മീണ

 രാഷ്ട്രീയ നേതാക്കൾക്ക് എന്തും പറയാം

മഞ്ചേശ്വരം തിരഞ്ഞെടുപ് കേസ് തീർന്നത് ജൂണിലാണ്

അതിനാൽ നവംബറിൽ ഉപതിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വരാനാണ് സാധ്യത

 മഞ്ചേശ്വരം ഒഴികെയുള്ള മറ്റ് നാല് മണ്ഡലങ്ങളിൽ ഒക്ടോബറിൽ പ്രഖ്യാപനം വരാനാണ് സാധ്യത

Conclusion:
Last Updated : Aug 26, 2019, 2:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.