തിരുവനന്തപുരം: കളിയിക്കാവിളയില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് ഒരുകോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ബുധനാഴ്‌ച രാത്രിയാണ് തോക്കുധാരികളായ രണ്ട് പേര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിന്‍സന്‍റിന് നേരെ നിറയൊഴിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി കേരള-തമിഴ്‌നാട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം പ്രതികളുടെ സഹായികൾ എന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് ഒരുകോടി രൂപയുടെ ധനസഹായം
തമിഴ്‌നാട് സര്‍ക്കാരാണ് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം പ്രഖ്യാപിച്ചത്
തിരുവനന്തപുരം: കളിയിക്കാവിളയില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് ഒരുകോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ബുധനാഴ്‌ച രാത്രിയാണ് തോക്കുധാരികളായ രണ്ട് പേര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിന്‍സന്‍റിന് നേരെ നിറയൊഴിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി കേരള-തമിഴ്‌നാട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം പ്രതികളുടെ സഹായികൾ എന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കൊല്ലപ്പെട്ട പോലീസുകാരന്റ കുടുംബത്തിന് ഒരുകോടി രൂപയുടെ ധനസഹായം നൽകും. തമിഴ്നാട് സംസ്ഥാന സർക്കാരാണ് തുക പ്രഖ്യാപിച്ചത്. ബുധനാഴ്ച രാത്രിയാണ് തോക്കുധാരികളായ രണ്ടുപേർ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൽസന്റിന് നേരെ നിറയൊഴിച്ചത്. പ്രതികൾക്കുവേണ്ടി കേരള തമിഴ്നാട് പോലീസുകൾ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം യം പ്രതികളുടെ സഹായികൾ എന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് പിടികൂടിയതായി പറയുന്നു. എന്നാൽ ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.Body:കളിയിക്കവിള കൊലപാതകം
കൊല്ലപ്പെട്ട പോലീസുകാരന്റ കുടുംബത്തിന് ഒരുകോടി രൂപയുടെ ധനസഹായം നൽകും. തമിഴ്നാട് സംസ്ഥാന സർക്കാരാണ് തുക പ്രഖ്യാപിച്ചത്. ബുധനാഴ്ച രാത്രിയാണ് തോക്കുധാരികളായ രണ്ടുപേർ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൽസന്റിന് നേരെ നിറയൊഴിച്ചത്. പ്രതികൾക്കുവേണ്ടി കേരള തമിഴ്നാട് പോലീസുകൾ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം യം പ്രതികളുടെ സഹായികൾ എന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് പിടികൂടിയതായി പറയുന്നു. എന്നാൽ ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.Conclusion:കളിയിക്കവിള കൊലപാതകം
കൊല്ലപ്പെട്ട പോലീസുകാരന്റ കുടുംബത്തിന് ഒരുകോടി രൂപയുടെ ധനസഹായം നൽകും. തമിഴ്നാട് സംസ്ഥാന സർക്കാരാണ് തുക പ്രഖ്യാപിച്ചത്. ബുധനാഴ്ച രാത്രിയാണ് തോക്കുധാരികളായ രണ്ടുപേർ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൽസന്റിന് നേരെ നിറയൊഴിച്ചത്. പ്രതികൾക്കുവേണ്ടി കേരള തമിഴ്നാട് പോലീസുകൾ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം യം പ്രതികളുടെ സഹായികൾ എന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് പിടികൂടിയതായി പറയുന്നു. എന്നാൽ ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.