തിരുവനന്തപുരം: ജോസ്.കെ.മാണിയെ എൽ.ഡി.എഫിൽ ധൃതി പിടിച്ചെടുത്തതിന് പിന്നിൽ സിപിഎമ്മിൻ്റെ പരാജയ ഭീതിയുടെ പരാക്രമണം ആണെന്ന് സി.എം.പി. ജനറൽ സെക്രട്ടറി സി.പി.ജോൺ. സി.പി.ഐക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന ഭീതിയെ തുടർന്നാണ് കാനം രാജേന്ദ്രനും ജോസ്.കെ. മാണിയെ വാരിപ്പുണർന്നത്. സി.പി.എമ്മിൻ്റെയും സി.പി.ഐയുടെയുടെയും ധൃതരാഷ്ട്ര ആലിംഗനമാണെന്ന് ജോസ്.കെ.മാണി മനസിലാക്കണമെന്നും സി.പി.ജോൺ ആവശ്യപ്പെട്ടു.
ജോസ്.കെ.മാണിയെ മുന്നണിയിലെടുത്തത് ഇടതുപക്ഷത്തിന്‍റെ പരാജയഭീതിയെന്ന് സി.പി.ജോൺ - kerala congress
സി.പി.ഐക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന ഭീതിയെ തുടർന്നാണ് കാനം രാജേന്ദ്രനും ജോസ്.കെ.മാണിയെ വാരിപ്പുണർന്നതെന്ന് സി.പി.ജോണ്‍
ജോസ്.കെ.മാണിയെ മുന്നണിയിലെടുത്തത് പരാജയഭീതിയുടെ പരാക്രമണം :സി.പി. ജോൺ