ETV Bharat / state

സ്വപ്‌നയെ ജയിലിലേക്ക് മാറ്റി; ആരോഗ്യ നില തൃപ്‌തികരം - തിരുവനന്തപുരം

ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കൽ ബോർഡ് നിർദേശത്തെ തുടർന്നാണ്‌ ജയിലിലേക്ക്‌ മാറ്റിയത്‌.

സ്വപ്‌ന  ആരോഗ്യ നില തൃപ്‌തികരം  ജയിലിലേക്ക് മാറ്റി  തിരുവനന്തപുരം  swapna transferred to jail
സ്വപ്‌നയെ ജയിലിലേക്ക് മാറ്റി; ആരോഗ്യ നില തൃപ്‌തികരം
author img

By

Published : Jan 4, 2021, 5:45 PM IST

തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വപ്ന സുരേഷിനെ ഡിസ്ചാർജ് ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കൽ ബോർഡ് നിർദേശത്തെ തുടർന്നാണ് പരിശോധനകൾ പൂർത്തിയാക്കി അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് തിരിച്ചയച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.