ETV Bharat / state

സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് എട്ടിന്‍റെ പണി; ശമ്പളം കുറക്കാൻ ശുപാർശ

ഫയലുകൾ കൈകാര്യം ചെയ്യുന്ന അസിസ്റ്റന്‍റുമാർ മുതലുള്ളവരുടെ ഇ- ലോഗിൻ ദിനങ്ങൾ പരിശോധിക്കും. ലോഗിൻ ചെയ്യാത്തവരുടെ ശമ്പളം കുറക്കാനാണ് ശുപാർശ

salary cut secretariat employees E longing ഇ- ലോഗിൻ ധനകാര്യ വകുപ്പ് ശമ്പളം കുറക്കൽ പൊതുഭരണ സെക്രട്ടറി കെ.ആർ ജ്യോതി ലാൽ k r jyothi lal
സെക്രട്ടറിയേറ്റ്
author img

By

Published : May 13, 2020, 2:02 PM IST

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാരിൽ ഇ-ലോഗിൻ ചെയ്യാത്തവരുടെ ശമ്പളം കുറക്കാൻ ധനകാര്യ വകുപ്പിന് ശുപാർശ. ഇ- ലോഗിൻ ദിവസങ്ങൾ ഹാജരായി കണക്കാക്കുകയും ലോഗിൻ ചെയ്യാത്തവരുടെ ശമ്പളം കുറക്കാനുമാണ് പൊതുഭരണ സെക്രട്ടറി കെ.ആർ ജ്യോതി ലാൽ ശുപാർശ നൽകിയത്. ഫയലുകൾ കൈകാര്യം ചെയ്യുന്ന അസിസ്റ്റന്‍റുമാർ മുതലുള്ളവരുടെ ഇ- ലോഗിൻ ദിനങ്ങൾ പരിശോധിക്കും. സർക്കാർ ഓഫീസുകളിൽ ഗ്രൂപ്പ് എ, ബി വിഭാഗം 50 ശതമാനം ജീവനക്കാരും സി, ഡി എന്നീ വിഭാഗങ്ങളിലെ 33 ശതമാനം ജീവനക്കാരും ഹാജരാകണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് പരിശോധന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.