തിരുവനന്തപുരം: കണ്ണൂരിലെ വേദപാഠശാല വിദ്യാർഥികളും പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന മുറജപത്തിന്‍റെ ഭാഗമായി. പെരുഞ്ചെല്ലൂർ രാഘവപുരം സഭാ യോഗം ബ്രഹ്മസ്വം വേദപാഠശാലയിലെ 16 കുട്ടികളാണ് മുറജപത്തിൽ പങ്കെടുത്തത്. അയ്യായിരത്തോളം ഓത്തുകളടങ്ങിയ യജുർവേദത്തിലെ ഓത്തുകളാണ് കുട്ടികൾ ചൊല്ലിയത്. 12 വർഷത്തെ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയാണ് ഈ കുട്ടികൾ വേദപഠനം അഭ്യസിക്കുന്നത്. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെയും തിരുനാവായ വാദ്യാന്മാരുടെയും നേതൃത്വത്തിൽ എട്ട് ദിവസം ചേരുന്ന അവസാന മുറയിലാണ് വേദപാഠശാലയിലെ വിദ്യാർഥികൾക്കും അവസരം ലഭിച്ചത്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം 15ന് ലക്ഷദ്വീപത്തോടെ സമാപിക്കും.
മുറജപത്തിന്‍റെ ഭാഗമായി കണ്ണൂരിലെ വേദപാഠശാല വിദ്യാർഥികൾ - വേദപാഠശാല വിദ്യാർഥികൾ
പെരുഞ്ചെല്ലൂർ രാഘവപുരം സഭാ യോഗം ബ്രഹ്മസ്വം വേദപാഠശാലയിലെ 16 കുട്ടികളാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപത്തിൽ പങ്കെടുത്തത്.
![മുറജപത്തിന്റെ ഭാഗമായി കണ്ണൂരിലെ വേദപാഠശാല വിദ്യാർഥികൾ paddmanabha swami temple murajapam Kannur vedapadasala മുറജപം വേദപാഠശാല വിദ്യാർഥികൾ പത്മനാഭ സ്വാമി ക്ഷേത്രം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5684894-thumbnail-3x2-tvm.jpg?imwidth=3840)
തിരുവനന്തപുരം: കണ്ണൂരിലെ വേദപാഠശാല വിദ്യാർഥികളും പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന മുറജപത്തിന്‍റെ ഭാഗമായി. പെരുഞ്ചെല്ലൂർ രാഘവപുരം സഭാ യോഗം ബ്രഹ്മസ്വം വേദപാഠശാലയിലെ 16 കുട്ടികളാണ് മുറജപത്തിൽ പങ്കെടുത്തത്. അയ്യായിരത്തോളം ഓത്തുകളടങ്ങിയ യജുർവേദത്തിലെ ഓത്തുകളാണ് കുട്ടികൾ ചൊല്ലിയത്. 12 വർഷത്തെ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയാണ് ഈ കുട്ടികൾ വേദപഠനം അഭ്യസിക്കുന്നത്. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെയും തിരുനാവായ വാദ്യാന്മാരുടെയും നേതൃത്വത്തിൽ എട്ട് ദിവസം ചേരുന്ന അവസാന മുറയിലാണ് വേദപാഠശാലയിലെ വിദ്യാർഥികൾക്കും അവസരം ലഭിച്ചത്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം 15ന് ലക്ഷദ്വീപത്തോടെ സമാപിക്കും.
Body:ഹോൾഡ്.
മുറജപം
അയ്യായിരത്തോളം ഓത്തുകളടങ്ങിയ യജുർവേദത്തിലെ ഓത്തുകളാണിത്. 12 വർഷത്തെ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയാണ് ഈ കുട്ടികൾ വേദപഠനം അഭ്യസിക്കുന്നത്. ആഴ് വാഞ്ചേരി തമ്പ്രാക്കളുടെയും തിരുനാവായ വാദ്യാന്മാരുടെയും നേതൃത്വത്തിൽ എട്ടു ദിവസം ചേരുന്ന അവസാന മുറയിലാണ് വേദപാഠശാലയിലെ വിദ്യാർത്ഥികൾക്കും അവസരം ലഭിച്ചത്.
ബൈറ്റ്
ഹരി നമ്പൂതിരി
ബ്രഹ്മസ്വം വേദപാഠശാല.
ഹോൾഡ്
മുറജപം
പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം 15 ന് ലക്ഷദ്വീപത്തോടെ സമാപിക്കും.
ഇ ടി വി ഭാ ര ത്
തിരുവനന്തപുരം
Conclusion: