തിരുവനന്തപുരം: വർക്കല ഹരിഹരപുരത്ത് കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ഹരിഹരപുരം സ്വദേശി നന്ദു (20) ആണ് മരിച്ചത്. കൊട്ടിയം ഐടിസി വിദ്യാർത്ഥിയാണ്. നാലു പേരടങ്ങുന്ന സംഘമാണ് കുളിക്കാൻ ഇറങ്ങിയത്.
കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു - വിദ്യാർഥി മുങ്ങി മരിച്ചു
ഹരിഹരപുരം സ്വദേശി നന്ദു (20) ആണ് മരിച്ചത്
കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു