ETV Bharat / state

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടാനച്ഛൻ പിടിയിൽ

author img

By

Published : Jun 21, 2020, 9:36 PM IST

കിളിമാനൂർ തളിക്കുഴി സ്വദേശിയായ 12 വയസുള്ള പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Step father  girl  molesting  പെൺകുട്ടി  രണ്ടാനച്ചൻ  പീഡിനം  കുട്ടിയെ പീഡിപ്പിച്ചു  കുട്ടികള്‍ക്കെതിരെയുള്ള പീഡനം  കിളിമാനൂർ പൊലീസ്
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടാനച്ചൻ പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടാനച്ഛൻ പിടിയിൽ. എറണാകുളം മാറമ്പള്ളി സ്വദേശിയായ ഷിബു (38) ആണ് പിടിയിലായത്. കിളിമാനൂർ തളിക്കുഴി സ്വദേശിയായ 12 വയസുള്ള പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.