ETV Bharat / state

എസ്.എസ്.എല്‍.സി പരീക്ഷ ഫലം ഇന്ന് - വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്.

sslc results  educationminister  v shivankutty  എസ്.എസ്.എല്‍.സി പരീക്ഷ ഫലം ഇന്ന്  പരീക്ഷ ഫലം ഇന്ന്  വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി  തിരുവനന്തപുരം
എസ്.എസ്.എല്‍.സി പരീക്ഷ ഫലം ഇന്ന്
author img

By

Published : Jul 14, 2021, 9:25 AM IST

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ഫല പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. ഫലങ്ങള്‍ വെബ്‌സൈറ്റുകള്‍ വഴി ലഭിക്കും. കൈറ്റ് വിക്ടേഴ്‌സ് ആപ്പിലും ഫലം ലഭിക്കും. ഫലങ്ങള്‍ http://keralapareekshabhavan.in2, https://sslcexam.kerala.gov.in3. www.results.kite.kerala.gov.in4, http://results.kerala.nic.in5, www.prd.kerala.gov.in6, www.sietkerala.gov.in സൈറ്റുകളിൽ ലഭ്യമാകും. എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:/thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാണ്.

Also read: പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; അഷ്റഫിനെ വിട്ടയച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.