ETV Bharat / state

കൊവിഡ് തീവ്രവ്യാപനം; എസ്എസ്എൽസി പ്രാക്‌ടിക്കൽ പരീക്ഷ മാറ്റിവച്ചു

author img

By

Published : Apr 28, 2021, 1:09 PM IST

പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും

sslc practical exam postponed  sslc exam postponed  sslc exam news  എസ്എസ്എൽസി പ്രാക്‌ടിക്കൽ പരീക്ഷ മാറ്റിവച്ചു  എസ്എസ്എൽസി പരീക്ഷ മാറ്റിവച്ചു  എസ്എസ്എൽസി പരീക്ഷ വാർത്ത
കൊവിഡ് തീവ്രവ്യാപനം; എസ്എസ്എൽസി പ്രാക്‌ടിക്കൽ പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനത്തെ തുടർന്ന് എസ്എസ്എൽസി പ്രാക്‌ടിക്കൽ പരീക്ഷ മാറ്റിവച്ചു. മെയ് 5ന് നടത്താൻ നിശ്ചയിച്ചിരുന്ന ഐടി പ്രാക്‌ടിക്കൽ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.