ETV Bharat / state

എസ്എസ്എൽസി പരീക്ഷ ഫലം മെയ്‌ 20 ന് പ്രഖ്യാപിക്കും - ഡോക്‌ടർ വന്ദന

ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം മെയ്‌ 25ന് പ്രഖ്യാപിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

sslc exam results  sslc exam  sslc examination  sslc exam kerala  lc exam results to be released on may 20  എസ്എസ്എൽസി പരീക്ഷ ഫലം  എസ്എസ്എൽസി  വി ശിവന്‍കുട്ടി  മന്ത്രി വി ശിവന്‍കുട്ടി  ഡോക്‌ടർ വന്ദന  വി ശിവന്‍കുട്ടി
v sivankutty
author img

By

Published : May 15, 2023, 8:40 PM IST

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലം ഈ മാസം 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 25 ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പരീക്ഷ ഫലം പ്രഖ്യാപിക്കും. 5,42,960 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതിയത്. 4,42,067 വി​ദ്യാ​ര്‍​ഥി​കൾ ഹയർസെക്കന്‍ഡറി പരീക്ഷയും എഴുതി.

അതേസമയം എസ്എസ്എൽസി പരീക്ഷ മൂല്യനിർണയത്തിൽ 3006 അധ്യാപകർ വിട്ടുനിന്നതായും മന്ത്രി അറിയിച്ചു. മതിയായ രേഖകൾ നൽകാതെ വിട്ടുനിന്നതിനാൽ അധ്യാപകർക്കെതിരെ നോട്ടിസ് അയച്ചു. അച്ചടക്കമാണ് പ്രധാനം. അധ്യാപകരുടെ മറുപടി ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.

സ്‌കൂളുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്‌ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുള്ള അധ്യാപകർ വേറെ ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.