ETV Bharat / state

കേരള രാഷ്ട്രീയത്തെക്കുറിച്ച് ഗവർണർ പഠിക്കണമെന്ന് എസ്‌ആർപി - സിപിഎം പോളിറ്റ് ബ്യൂറോ അംഗം

ഭരണഘടന അനുവദിച്ചു നൽകിയ അധികാരത്തിന് അപ്പുറത്തേക്ക് ഗവർണർക്ക് അധികാരങ്ങളില്ലെന്നും എസ്. രാമചന്ദ്രൻ പിള്ള

Kerala politics  കേരള രാഷ്ട്രീയം  ഗവർണർ പഠിക്കണമെന്ന് എസ്‌ആർപി  എസ്‌ആർപി  എസ്. രാമചന്ദ്രൻ പിള്ള  സിപിഎം പോളിറ്റ് ബ്യൂറോ അംഗം  srp against governor
എസ്‌ആർപി
author img

By

Published : Jan 16, 2020, 2:16 PM IST

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ റെസിഡന്‍റ് അല്ല ഗവർണർ പദവി എന്നത് അദ്ദേഹം മനസിലാക്കണം. ഭരണഘടന അനുവദിച്ചു നൽകിയ അധികാരത്തിന് അപ്പുറത്തേക്ക് ഗവർണർക്ക് അധികാരങ്ങളില്ല. എല്ലാ കാര്യങ്ങളും ഗവർണറോടും ആലോചിക്കണം എന്നത് അംഗീകരിക്കാനാവില്ല. കേരള രാഷ്ട്രീയത്തെക്കുറിച്ച് ഗവർണർ പഠിക്കേണ്ടിയിരിക്കുന്നുവെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു.

കേരള രാഷ്ട്രീയത്തെക്കുറിച്ച് ഗവർണർ പഠിക്കണമെന്ന് എസ്‌ആർപി

Intro:ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള . ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ റെസിഡൻറ് അല്ല ഗവർണർ പദവി എന്നത് അദേഹം മനസ്സിലാക്കണം. ഭരണഘടന അനുവദിച്ചു നൽകിയ അധികാരത്തിന് അപ്പുറത്തേക്ക് ഗവർണർക്ക് അധികാരങ്ങളില്ല. എല്ലാ കാര്യങ്ങളും ഗവർണറോടും ആലോചിക്കണം എന്നത് അംഗീകരിക്കാനാവില്ല. കേരള രാഷ്ട്രീയത്തെക്കുറിച്ച് ഗവർണർ പഠിക്കേണ്ടിയിരിക്കുന്നുവെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു.

Body:.....

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.