തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയെ ജാതിയുടെയോ മതത്തിൻ്റെയോ അടിസ്ഥാനത്തിൽ കാണേണ്ടതല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. യൂണിവേഴ്‌സിറ്റി വി.സിയായി നിയമിച്ചയാളുടെ പ്രവർത്തന മികവാണ് നോക്കേണ്ടത്. അല്ലാതെ അവരുടെ ജാതി നോക്കുന്നത് ശ്രീനാരായണീയ ആശയത്തിന് എതിരാണെന്നും കോടിയേരി പറഞ്ഞു. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി വി.സി. നിയമനത്തിലടക്കം സർക്കാർ തഴഞ്ഞുവെന്ന എസ്.എൻ.ഡി.പിയുടെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു കോടിയേരി.
ഓപ്പൺ യൂണിവേഴ്‌സിറ്റിയെ ജാതിയുടെ അടിസ്ഥാനത്തിൽ കാണേണ്ടതല്ലെന്ന് കോടിയേരി - യൂണിവേഴ്‌സിറ്റി വി.സി
യൂണിവേഴ്‌സിറ്റി വി.സിയായി നിയമിച്ചയാളുടെ പ്രവർത്തന മികവാണ് നോക്കേണ്ടത്. അല്ലാതെ അവരുടെ ജാതി നോക്കുന്നത് ശ്രീനാരായണീയ ആശയത്തിന് എതിരാണെന്നും കോടിയേരി.
![ഓപ്പൺ യൂണിവേഴ്‌സിറ്റിയെ ജാതിയുടെ അടിസ്ഥാനത്തിൽ കാണേണ്ടതല്ലെന്ന് കോടിയേരി Sreenarayanaguru Open University ഓപ്പൺ യൂണിവേഴ്‌സിറ്റി കോടിയേരി യൂണിവേഴ്‌സിറ്റി വി.സി പ്രവർത്തന മികവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9115088-262-9115088-1602251718010.jpg?imwidth=3840)