ETV Bharat / state

ക്രിസ്‌മസ് - പുതുവത്സരം പ്രമാണിച്ച് കേരളത്തിലേക്ക് 17 സ്‌പെഷല്‍ ട്രെയിനുകള്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത

ഡിസംബര്‍ 22 മുതല്‍ അടുത്ത വര്‍ഷം ജനുവരി രണ്ടാം തീയതി വരെ പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും

special train service  special train service in kerala  decomber twenty two to January two train service  train service in decomber  latest news in trivandrum  latest news today  സ്‌പെഷ്യല്‍ ട്രെയിനുകള്‍  ക്രിസ്‌തുമസ് പുതുവത്സരം  പ്രത്യേക തീവണ്ടികള്‍  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ട്രെയിന്‍ സര്‍വീസ്
ക്രിസ്‌തുമസ് പുതുവത്സരം പ്രമാണിച്ച് കേരളത്തിലൂടെ ഓടുന്ന 17 സ്‌പെഷ്യല്‍ ട്രെയിനുകള്‍
author img

By

Published : Dec 21, 2022, 12:09 PM IST

Updated : Dec 21, 2022, 12:30 PM IST

തിരുവനന്തപുരം: ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലൂടെ 17 സ്‌പെഷല്‍ തീവണ്ടികള്‍ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഡിസംബര്‍ 22 മുതല്‍ അടുത്ത വര്‍ഷം ജനുവരി രണ്ടാം തീയതി വരെ പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും.

1.ഡിസംബര്‍ 22- എറണാകുളം ജങ്ഷന്‍-ഡോ.എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ പാലക്കാട് വഴി(നമ്പര്‍ 06046)

2.ഡിസംബര്‍ 23- ചെന്നൈ എഗ്മൂര്‍-കൊല്ലം പാലക്കാട്, പെരമ്പൂര്‍ വഴി(നമ്പര്‍06063)

3. ഡിസംബര്‍ 23- ഡോ.എംജിആര്‍ ചെന്നെ സെന്‍ട്രല്‍-കൊല്ലം പാലക്കാട് വഴി(നമ്പര്‍ 06045)

4.ഡിസംബര്‍ 24- എറണാകുളം ജങ്ഷന്‍-വേളാങ്കണ്ണി ചെങ്കോട്ട, വിരുദുനഗര്‍, കാരക്കുടി വഴി(നമ്പര്‍ 06035)

5.ഡിസംബര്‍ 2- കൊല്ലം ജങ്ഷന്‍-ചെന്നൈ എഗ്മൂര്‍ പാലക്കാട് വഴി(നമ്പര്‍ 06064)

6.ഡിസംബര്‍ 25- വേളാങ്കണ്ണി-എറണാകുളം ജങ്ഷന്‍ ചെങ്കോട്ട, വിരുദുനഗര്‍, കാരക്കുടി വഴി(നമ്പര്‍ 06036)
7.ഡിസംബര്‍ 26- ചെന്നൈ എഗ്മേൂര്‍-കൊല്ലം പാലക്കാട് വഴി(നമ്പര്‍ 06065)
8.ഡിസംബര്‍ 26- എറണാകുളം ജങ്ഷന്‍-താംബരം ചെങ്കോട്ട, വിരുദുനഗര്‍, തിരുച്ചിറപ്പിള്ളി വഴി(06068)
9.ഡിസംബര്‍ 27- താംബരം-എറണാകുളം ജങ്ഷന്‍ ചെങ്കോട്ട, വിരുദുനഗര്‍, തിരുച്ചിറപ്പള്ളി വഴി(06067)
10.ഡിസംബര്‍ 27- കൊല്ലം ജങ്ഷന്‍-ചെന്നൈ എഗ്മേൂര്‍ പാലക്കാട് വഴി(നമ്പര്‍ 06066)
11.ഡിസംബര്‍ 28- ചെന്നൈ എഗ്മേൂര്‍-കൊല്ലം ജങ്ഷന്‍ പാലക്കാട് വഴി(നമ്പര്‍ 06063)
12.ഡിസംബര്‍ 29- കൊല്ലം ജങ്ഷന്‍-ചെന്നൈ എഗ്മേൂര്‍ പാലക്കാട് വഴി(നമ്പര്‍ 06062)
13.ഡിസംബര്‍ 30- ചെന്നൈ എഗ്മൂര്‍-കൊല്ലം ജങ്ഷന്‍ പാലക്കാട് വഴി(നമ്പര്‍ 06063)
14.ഡിസംബര്‍ 31- എറണാകുളം ജങ്ഷന്‍-വേളാങ്കണ്ണി ചെങ്കോട്ട, വിരുദുനഗര്‍, കാരക്കുടി വഴി(നമ്പര്‍ 06035)
15.ഡിസംബര്‍1- കൊല്ലം ജങ്ഷന്‍-ചെന്നൈ എഗ്മേൂര്‍ പാലക്കാട് വഴി(നമ്പര്‍ 06064)
16.ജനുവരി 1- വേളാങ്കണ്ണി-എറണാകുളം ജങ്ഷന്‍ ചെങ്കോട്ട, വിരുദുനഗര്‍, കാരക്കുടി വഴി(നമ്പര്‍ 06036)
17.ജനുവരി 2 - എറണാകുളം ജങ്ഷന്‍-താംബരം ചെങ്കോട്ട, വിരുദുനഗര്‍,തിരുച്ചിറപ്പള്ളി(നമ്പര്‍ 06068)

Last Updated : Dec 21, 2022, 12:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.