തിരുവനന്തപുരം: ഗവര്‍ണറെ പുറത്താക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയം നിയമപരമായി നിലനില്‍ക്കുന്നതാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ചട്ടം 130 പ്രകാരമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ പ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യണമോയെന്ന് കാര്യോപദേശക സമിതി തീരുമാനിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ട്. അത് കേരളത്തിലെ ജനങ്ങളുടെ വികാരമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. നയം രൂപീകരിക്കുന്നത് സര്‍ക്കാരാണ്. സ്പീക്കര്‍ അതില്‍ അഭിപ്രായം പറയാനില്ല. സര്‍ക്കാര്‍ നയം സഭയുടെ മുമ്പാകെ അവതരിപ്പിക്കുകയാണ് ഗവര്‍ണര്‍ ചെയ്യാറെന്നും സ്പീക്കര്‍ പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ നോട്ടീസ് നിയമപരമെന്ന് സ്‌പീക്കര്‍
പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്നും അത് കേരളത്തിലെ ജനങ്ങളുടെ വികാരമാണെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍
തിരുവനന്തപുരം: ഗവര്‍ണറെ പുറത്താക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയം നിയമപരമായി നിലനില്‍ക്കുന്നതാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ചട്ടം 130 പ്രകാരമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ പ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യണമോയെന്ന് കാര്യോപദേശക സമിതി തീരുമാനിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ട്. അത് കേരളത്തിലെ ജനങ്ങളുടെ വികാരമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. നയം രൂപീകരിക്കുന്നത് സര്‍ക്കാരാണ്. സ്പീക്കര്‍ അതില്‍ അഭിപ്രായം പറയാനില്ല. സര്‍ക്കാര്‍ നയം സഭയുടെ മുമ്പാകെ അവതരിപ്പിക്കുകയാണ് ഗവര്‍ണര്‍ ചെയ്യാറെന്നും സ്പീക്കര്‍ പറഞ്ഞു.
ബൈറ്റ്
നയം രൂപീകരിക്കുന്നത് സര്‍ക്കാറാണ്. സ്പീക്കര്‍ അതില്‍ അഭിപ്രായം പറയാനില്ല.സര്‍ക്കാര്‍ നയം സഭയുടെ മുന്‍പാകെ അവതരിപ്പിക്കുകയാണ് ഗവര്‍ണര്‍ ചെയ്യാറെന്നും സ്പീക്കര്‍ പറഞ്ഞു.
Body:...Conclusion: