ETV Bharat / state

ദളിത് കോൺഗ്രസ് പ്രവർത്തകരുടെ മണ്ണുതിന്ന്‌ സമരം - thiruvananthapuram

കുട്ടികൾ പട്ടിണി മൂലം മണ്ണുതിന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.

soil eating protest of dalit congress activists  ദളിത് കോൺഗ്രസ് പ്രവർത്തകരുടെ മണ്ണുതിന്ന്‌ സമരം  തിരുവനന്തപുരം  thiruvananthapuram  പട്ടിണി മൂലം മണ്ണുതിന്ന സംഭവം
ദളിത് കോൺഗ്രസ് പ്രവർത്തകരുടെ മണ്ണുതിന്ന്‌ സമരം
author img

By

Published : Dec 4, 2019, 4:19 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ദളിത് കോൺഗ്രസ് പ്രവർത്തകരുടെ മണ്ണുതിന്ന്‌ സമരം. തിരുവനന്തപുരം കൈതമുക്കിൽ കുട്ടികൾ പട്ടിണി മൂലം മണ്ണുതിന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. വി.എസ് ശിവകുമാർ എംഎൽഎ സമരം ഉദ്ഘാടനം ചെയ്‌തു.

ദളിത് കോൺഗ്രസ് പ്രവർത്തകരുടെ മണ്ണുതിന്ന്‌ സമരം

പട്ടിണിമൂലം കുട്ടികൾ മണ്ണുതിന്ന സാഹചര്യം കേരളത്തിലുണ്ടായത് സർക്കാരിന്‍റെ പിടിപ്പുകേട് മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ കൈതമുക്കിലെ കുട്ടികളുടെ വിദ്യാഭ്യാസം സന്നദ്ധ സംഘടനകളെക്കൊണ്ട് ഏറ്റെടുപ്പിക്കുമെന്നും വി.എസ് ശിവകുമാർ പറഞ്ഞു.

Intro:സെക്രട്ടേറിയറ്റിന് മുന്നിൽ ദളിത് കോൺഗ്രസ് പ്രവർത്തകരുടെ മണ്ണു തിന്നു പ്രതിഷേധം. തിരുവനന്തപുരം കൈതമുക്കിൽ കുഞ്ഞുങ്ങൾ പട്ടിണി മൂലം മണ്ണുതിന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതീകാത്മകമായി മണ്ണു തിന്നു സമരം.

hold

വി എസ് ശിവകുമാർ എം എൽ എ സമരം ഉദ്ഘാടനം ചെയ്തു. പട്ടിണിമൂലം കുട്ടികൾ മണ്ണുതിന്നുന്ന സാഹചര്യം കേരളത്തിലുണ്ടായത് സർക്കാരിന്റെ പിടിപ്പുകേട് മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ കൈതമുക്കിലെ കുട്ടികളുടെ വിദ്യാഭ്യാസം
സന്നദ്ധ സംഘടനകളെ കൊണ്ട് ഏറ്റെടുപ്പിക്കുമെന്നും വി എസ് ശിവകുമാർ പറഞ്ഞു.

Body:.

Conclusion:.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.