ETV Bharat / state

കാട്ടായിക്കോണത്തെ ആക്രമണങ്ങൾക്ക് പിന്നില്‍ കടകംപള്ളിയെന്ന് ശോഭ സുരേന്ദ്രന്‍ - Surendran

കടകംപള്ളി സുരേന്ദ്രനാണ് യഥാര്‍ത്ഥ കുറ്റവാളിയെന്ന് ശോഭ സുരേന്ദ്രന്‍.

കടകംപള്ളി സുരേന്ദ്രന്‍  ശോഭ സുരേന്ദ്രന്‍  മന്ത്രി കടകംപള്ളി  എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ  കാട്ടായിക്കോണത്തെ ആക്രമങ്ങൾ  Sobha Surendran  kadakampally  Surendran  Sobha Surendran against kadakampally
കാട്ടായിക്കോണത്തെ ആക്രമങ്ങൾക്ക് പിന്നില്‍ കടകംപള്ളിയാണെന്ന് ശോഭ സുരേന്ദ്രന്‍
author img

By

Published : Apr 7, 2021, 2:41 PM IST

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കടുത്ത ആരോപണങ്ങളുമായി കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. കാട്ടായിക്കോണത്ത് ഉണ്ടായ എല്ലാ ആക്രമണങ്ങൾക്കും പിന്നിൽ കടകംപള്ളി സുരേന്ദ്രനാണ്. അദ്ദേഹമാണ് യഥാർഥ കുറ്റവാളി. കടകംപള്ളിയുടെ തീട്ടൂരം ഭയന്ന് താനോ ബിജെപിയോ മിണ്ടാതിരിക്കുമെന്ന് കരുതേണ്ടെന്നും ശോഭ പറഞ്ഞു. അക്രമരാഷ്ട്രീയവും ഗുണ്ടായിസവും അവസാനിപ്പിക്കണമെന്നും, കഴക്കൂട്ടത്ത് വിജയിക്കുമെന്ന നല്ല ആത്മവിശ്വാസത്തിലാണെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

കാട്ടായിക്കോണത്തെ ആക്രമണങ്ങൾക്ക് പിന്നില്‍ കടകംപള്ളിയെന്ന് ശോഭ സുരേന്ദ്രന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.