തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതിയിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാഗ വാദം നാളെയും തുടരും. സിബിഐ നടത്തിയ ശാസ്‌ത്രീയ പരിശോധനകൾക്കടക്കം സുപ്രീം കോടതിയുടെ അനുമതി ഇല്ല. നാർകോ പരിശോധന, നുണപരിശോധന, പോളിഗ്രാഫ് തുടങ്ങിയ പരിശോധനകൾ നടത്തിയത് സിസ്റ്റർ സ്റ്റെഫിയുടെ സമ്മതം ഇല്ലാതെയാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതികൾക്കെതിരെ സിബിഐ ചാർജ് ചെയ്‌തിട്ടുള്ള കുറ്റങ്ങൾ എല്ലാം നിഷേധിച്ചു കൊണ്ടാണ് പ്രതിഭാഗം വാദം മുന്നോട്ട് വെച്ചത്.
സിസ്റ്റർ അഭയ കേസ്; പ്രതിഭാഗത്തിന്‍റെ വാദം നാളെയും തുടരും
നാർകോ പരിശോധന, നുണപരിശോധന, പോളിഗ്രാഫ് തുടങ്ങിയവ സിസ്റ്റർ സ്റ്റെഫിയുടെ സമ്മതം ഇല്ലാതെയാണെന്ന് നടത്തിയതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി