ETV Bharat / state

നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ നിശ്ചിത ദിവസങ്ങളിൽ തുറക്കാം: മുഖ്യമന്ത്രി - മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്ടിലും ഇടുക്കിയിലും മലഞ്ചരക്കു കടകൾ ആഴ്ചയിൽ രണ്ടു ദിവസവും മറ്റു ജില്ലകളിൽ ഒരു ദിവസവും തുറക്കും

നിർമാണ സാമഗ്രികൾ  കടകൾ നിശ്ചിത ദിവസങ്ങളിൽ തുറക്കാം  Shops selling construction materials  മുഖ്യമന്ത്രി പിണറായി വിജയൻ  pinarayi vijayan
നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ നിശ്ചിത ദിവസങ്ങളിൽ തുറക്കാം; മുഖ്യമന്ത്രി
author img

By

Published : May 24, 2021, 7:49 PM IST

Updated : May 24, 2021, 8:03 PM IST

തിരുവനന്തപുരം: നിർമാണ പ്രവർത്തനത്തിന് സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിശ്ചിത ദിവസങ്ങളിലായിരിക്കും പ്രവർത്തന അനുമതി നൽകുക. നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വെട്ടുകല്ല് ചെത്താൻ അനുവാദം നൽകിയിട്ടുണ്ട്.

നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ നിശ്ചിത ദിവസങ്ങളിൽ തുറക്കാം: മുഖ്യമന്ത്രി

ALSO READ:ലക്ഷദ്വീപിനെ മാറ്റിയെഴുതാൻ കേന്ദ്രം; പ്രതിഷേധവുമായി പൊതുസമൂഹം

ഇത്‌ കൊണ്ടുപോകുന്ന വാഹനങ്ങൾ തടയില്ല. വയനാട്ടിലും ഇടുക്കിയിലും മലഞ്ചരക്കു കടകൾ ആഴ്ചയിൽ രണ്ടു ദിവസവും മറ്റു ജില്ലകളിൽ ഒരു ദിവസവും തുറക്കും. റബ്ബർ തോട്ടങ്ങളിൽ സ്ഥാപിക്കുന്ന റെയിൻ ഗാർഡ് വിൽക്കുന്ന കടകൾ നിശ്ചിത ദിവസം തുറക്കാൻ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Last Updated : May 24, 2021, 8:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.