ETV Bharat / state

കട ബാധ്യത; തിരുവനന്തപുരത്ത് വ്യാപാരി ആത്മഹത്യ ചെയ്‌തു - കട ബാധ്യത മൂലം ആത്മഹത്യ

വീടിനു പിറകിലെ ബാത്റൂമിൽ തൂങ്ങി മരിച്ച നിലയിലാണ് രാധാകൃഷ്‌ണനെ കണ്ടെത്തിയത്

വ്യാപാരി ആത്മഹത്യ ചെയ്‌തു  തിരുവനന്തപുരം വാർത്തകള്‍  kerala latest news  shop owner suicide thiruvananthapuram  കട ബാധ്യത മൂലം ആത്മഹത്യ  hotel owner commits suicide
വ്യാപാരി ആത്മഹത്യ ചെയ്‌തു
author img

By

Published : Jan 3, 2022, 3:19 PM IST

തിരുവനന്തപുരം: കട ബാധ്യത മൂലം വ്യാപാരി ആത്മഹത്യ ചെയ്‌തു. വെള്ളനാട് ഉറിയാക്കോട് സ്വദേശി രാധാകൃഷ്‌ണൻ നായരാണ് (56) ആത്മഹത്യ ചെയ്‌തത്. വീടിനു പിറകിലെ ബാത്റൂമിൽ തൂങ്ങി മരിച്ച നിലയിലാണ് രാധാകൃഷ്ണനെ കണ്ടെത്തിയത്

വെങ്ങാനൂറിൽ അമ്മ എന്ന ഹോട്ടൽ നടത്തിവരികയായിരുന്ന ഇദ്ദേഹം കൊവിഡ് കാലം മുതൽ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

ALSO READ 'കായിക മര്‍ദനം വനിത യാത്രികരുടെ പരാതിയെ തുടര്‍ന്ന്!': ന്യായീകരിച്ച് ഡി.വൈ.എസ്‌.പി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.