തിരുവനന്തപുരം: വി സി നിയമനത്തിൽ പ്രതിഷേധിച്ച് കേരള സാങ്കേതിക സർവകലാശാല താത്കാലിക വി സിയെ എസ്‌എഫ്‌ഐ കരിങ്കൊടി കാണിച്ചു. ഇന്ന് രാവിലെ സാങ്കേതിക സർവകലാശാലയിൽ എത്തിയ വി സി ഡോ. സിസ തോമസിന്‍റെ വാഹനം പ്രധാന കവാടത്തിന്‍റെ മുന്നിൽ വച്ചാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞ് കരിങ്കൊടി കാണിച്ചത്. പൊലീസ് എത്തി പ്രവർത്തകരെ ബലമായി പിടിച്ചു മാറ്റിയ ശേഷമാണ് വിസി അകത്തേക്ക് പ്രവേശിച്ചത്.
ഡോ. സിസ തോമസിനെ എസ്‌എഫ്‌ഐ വഴി തടഞ്ഞ് കരിങ്കൊടി കാണിച്ചു - മലയാളം വാർത്തകൾ
സർവകലാശാലയിൽ എത്തിയ വിസിയുടെ വാഹനം പ്രധാന കവാടത്തിന്‍റെ മുന്നിൽ വച്ച് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു നിർത്തി കരിങ്കൊടി കാണിക്കുകയായിരുന്നു
വഴിമുടക്കി കരിങ്കൊടി; കെ ടി യു വി സി ക്ക് നേരെ എസ്‌എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു