ETV Bharat / state

പൗരത്വ ഭേദഗതി നിയമം; 24 മണിക്കൂർ ധർണയുമായി എസ്എഫ്ഐ - sfi 24 hours protest

വിഘടനത്തിന്‍റെ ആശയമാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ.ബാലഗോപാൽ.

പൗരത്വ ഭേദഗതി നിയമം  എസ്‌എഫ്‌ഐ  24 മണിക്കൂർ ധർണ  രാജ്‌ഭവന്‍  sfi 24 hours protest  caa protest
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ്‌എഫ്‌ഐയുടെ 24 മണിക്കൂർ ധർണ
author img

By

Published : Jan 3, 2020, 4:47 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്‌ഭവന് മുന്നിൽ എസ്‌എഫ്‌ഐയുടെ 24 മണിക്കൂർ ധർണ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ്‌എഫ്‌ഐയുടെ 24 മണിക്കൂർ ധർണ

പൗരത്വ ഭേദഗതി നിയമം ഏതെങ്കിലുമൊരു വിഭാഗത്തിന് നേരെയുള്ള ആയുധം മാത്രമല്ലെന്നും വിഘടനത്തിന്‍റെ ആശയമാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു. ഫാസിസത്തിനെതിരായ വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധമെന്ന നിലയില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.

Intro:പൗരത്വ ഭേദഗതി നിയമത്തിനെതിരെ
രാജ് ഭവനു മുന്നിൽ എസ് എഫ് ഐയുടെ 24 മണിക്കൂർ ധർണ തുടങ്ങി. സംസ്ഥാന കമ്മിറ്റിയംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമം ഏതെങ്കിലും ഒരു വിഭാഗത്തിനു നേരെയുള്ള ആയുധം മാത്രമല്ലെന്നും വിഘടനത്തിന്റെ ആശയമാണ് കേന്ദ്ര സർക്കാർ മുന്നോട്ടു വയ്ക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു.

byte K N Balagopal

ഫാഷിസത്തിനെതിരായ ശക്തമായ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധമാണ് സമരമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.

byte - Abhijith
SFI ജില്ലാ പ്രസിഡന്റ്

hold - മുദ്രാവാക്യം

etv bharat
thiruvananthapuram.

Body:.

Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.