ETV Bharat / state

വഴിയില്‍ തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതി പിടിയില്‍ - തിരുവനന്തപുരം വാര്‍ത്ത

പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്ന് വീട്ടിലേക്കുള്ള വഴിയില്‍ വച്ച് ദേഹത്ത് കയറി പിടിക്കുകയായിരുന്നു.

Sexual assault on a girl  ലൈംഗീകാതിക്രമണം  പെണ്‍കുട്ടിയ്ക്കു നേരേ ലൈംഗീകാതിക്രമണം  girl who was stopped on the way to house culprit  തിരുവനന്തപുരം വാര്‍ത്ത  thiruvananthapuram news
വഴിയില്‍ തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിയ്ക്കു നേരേ ലൈംഗീകാതിക്രമണം; പ്രതി പിടിയില്‍
author img

By

Published : Aug 9, 2021, 10:41 PM IST

തിരുവനന്തപുരം : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വഴിയില്‍ തടഞ്ഞ് നിർത്തി ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. നെടുമങ്ങാട് പനച്ചമൂട് കൊല്ലായിക്കോണം പ്രണവം വീട്ടിൽ ഉണ്ണി എന്ന പൈലി( 39)യെ നെടുമങ്ങാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് ആറാം തിയ്യതി വൈകിട്ട് 3.15 മണിയ്ക്ക് വാണ്ട ഭാഗത്ത് ഇടവഴിയില്‍ വച്ചാണ് സംഭവം. വീട്ടിലേയ്ക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്ന് പ്രതി തടഞ്ഞുനിർത്തി. ശേഷം, ദേഹത്ത് കയറിപ്പിടിച്ചു.

ALSO READ: ഇ ബുൾ ജെറ്റിന് 14 ദിവസം ജയില്‍ : ഇളകി മറിഞ്ഞ് സോഷ്യല്‍ മീഡിയ

പെയിന്‍റിങ് തൊഴിലാളിയാണ് പൈലി. നെടുമങ്ങാട് ഡി.വൈ.എസ്.പി അനില്‍ കുമാറിന്‍റെ നിർദേശാനുസരണം സി.ഐ.വി രാജേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.