ETV Bharat / state

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ്: പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി - SEXUAL ASSAULT COMPLAINT

എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് ഒത്തുതീർപ്പാക്കാൻ എസ്‌ എച്ച് ഒ ശ്രമിച്ചെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു.

സ്‌ എച്ച് ഒയെ സ്ഥലം മാറ്റം  എൽദോസ് കുന്നപ്പള്ളി  എൽദോസ് കുന്നപ്പള്ളിക്കെതിരായ പീഡനക്കേസ്  പീഡനക്കേസ്  ഒത്തു തീർപ്പിന് ശ്രമിച്ച എസ്‌ എച്ച് ഒ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala latest news  malayalam news  SEXUAL ASSAULT COMPLAINT AGAINST MLA  ELDHOSE KUNNAPPILLY updation  SHO who tried to mediate was transferred  SEXUAL ASSAULT COMPLAINT  ELDHOSE KUNNAPPILLY MLA
എൽദോസ് കുന്നപ്പള്ളിക്കെതിരായ പീഡനക്കേസ്: ഒത്തു തീർപ്പിന് ശ്രമിച്ച എസ്‌ എച്ച് ഒയെ സ്ഥലം മാറ്റി
author img

By

Published : Oct 13, 2022, 6:42 AM IST

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരായ കേസിൽ ഒത്തു തീർപ്പിന് ശ്രമിച്ച കോവളം എസ്‌ എച്ച് ഒ ജി. പ്രൈജുവിനെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് മാറ്റിയത്. എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് ഒത്തുതീർപ്പാക്കാൻ പ്രൈജു ശ്രമിച്ചെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു.

സ്‌ എച്ച് ഒയെ സ്ഥലം മാറ്റം  എൽദോസ് കുന്നപ്പള്ളി  എൽദോസ് കുന്നപ്പള്ളിക്കെതിരായ പീഡനക്കേസ്  പീഡനക്കേസ്  ഒത്തു തീർപ്പിന് ശ്രമിച്ച എസ്‌ എച്ച് ഒ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala latest news  malayalam news  SEXUAL ASSAULT COMPLAINT AGAINST MLA  ELDHOSE KUNNAPPILLY updation  SHO who tried to mediate was transferred  SEXUAL ASSAULT COMPLAINT  ELDHOSE KUNNAPPILLY MLA
സ്ഥലം മാറ്റ ഉത്തരവ്

ഇത് കൂടാതെ കേസിലെ നടപടി ക്രമങ്ങളിലും താമസമുണ്ടായിരുന്നു. ഇതേ തുടർന്നാണ് സ്ഥലം മാറ്റം. പൊലീസിനെതിരെ ആരോപണം ഉയർന്നതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.