ETV Bharat / state

സ്കൂൾ വിദ്യാർഥിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ - സ്കൂൾ വിദ്യാർഥിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ പ്രതി പിടിയിൽ

23ാം തിയതി ഉച്ചക്ക് മടത്തറ നിന്നും പാലോട്ടേക്ക് വന്ന സ്വകാര്യ ബസിൽ യാത്ര ചെയ്ത സ്കൂൾ വിദ്യാർഥിയോടാണ് ലൈഗീക അധിക്രമം നടത്തിയത്

Sexual assault against school student in Palode  സ്കൂൾ വിദ്യാർഥിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ പ്രതി പിടിയിൽ  പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആക്രമണം
സ്കൂൾ വിദ്യാർഥിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ പ്രതി പിടിയിൽ
author img

By

Published : Mar 26, 2021, 10:40 PM IST

തിരുവനന്തപുരം: പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബസിൽ യാത്ര ചെയ്ത സ്കൂൾ വിദ്യാർഥിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ കൊടുവഴന്നൂർ സ്വദേശി പ്രമോദ് അറസ്റ്റിലായി. വികലാംഗനായ ഇയാൾ ബസുകളിലും മറ്റും ഭിക്ഷ യാചിച്ചു പണം സ്വരൂപിച്ച് ജീവിച്ചിരുന്നയാളാണ്.

23ാം തിയതി ഉച്ചക്ക് മടത്തറ നിന്നും പാലോട്ടേക്ക് വന്ന സ്വകാര്യ ബസിൽ യാത്ര ചെയ്ത സ്കൂൾ വിദ്യാർഥിയോടാണ് ലൈഗിക അതിക്രമം നടത്തിയത്. വിദ്യാർഥിക്ക് പൈസ കൊടുക്കാൻ ശ്രമിക്കുകയും സീറ്റിൽ അടുത്ത് പിടിച്ചിരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കുട്ടിയോട് അപമര്യാദയായി പെരുമാറി. വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. കുളത്തുപ്പുഴ ഭാഗത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.