ETV Bharat / state

'നേരിട്ടത് ക്രൂരമര്‍ദനവും തെറിവിളിയും': ഇപിക്ക് എതിരെയുള്ള പരാതിയുടെ പകര്‍പ്പ് പുറത്ത് - വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ.പി ജയരാജന്‍ അതിക്രൂരമായി മര്‍ദിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു

വിമാനത്തിലെ കൈയ്യേറ്റം  വിമാനത്തിലെ പ്രതിഷേധം  ജയരാജനെതിരായ എഫ്ഐആര്‍ ഉത്തരവ്  ര്‍ജിയില്‍ ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍  serious allegations against jayarajan in petition  തിരുവനന്തപുരം  വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  ഇ പി ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
ഇപി ജയരാജിനെതിരെ കേസ്
author img

By

Published : Jul 20, 2022, 6:02 PM IST

Updated : Jul 20, 2022, 6:45 PM IST

തിരുവനന്തപുരം: ഇപി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണണങ്ങള്‍. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പകര്‍പ്പ് ഇടിവി ഭാരതിന് ലഭിച്ചു. ഇവരുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇ.പി ജയരാജന്‍, മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരായ അനില്‍കുമാര്‍, സുനീഷ്.വി.എം എന്നിവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാൻ ഉത്തരവിട്ടത്.

ഹര്‍ജിയിലെ പ്രസക്ത ഭാഗം: ഹര്‍ജിക്കാരായ ഫര്‍സീനും നവീന്‍കുമാറും വിമാനത്തിന്‍റെ മുന്‍ സീറ്റിലും ഇ.പി.ജയരാജന്‍ മുഖ്യമന്ത്രിക്കൊപ്പം ഏറ്റവും പുറകിലത്തെ സീറ്റിലുമായിരുന്നു യാത്ര. യാത്ര തുടങ്ങിയപ്പോള്‍ തന്നെ ഇവര്‍ ധരിച്ചിരുന്ന വസ്ത്രത്തെ ചൊല്ലി ഇ.പി.ജയരാജന്‍ ഉറക്കെ അഭിപ്രായ പ്രകടനം നടത്തി പരിഹസിച്ചു. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത് സീറ്റ് ബെല്‍റ്റ് നീക്കാനുള്ള ലൈറ്റ് തെളിഞ്ഞ ശേഷം വിമാനത്തിന്‍റെ വാതിലുകള്‍ തുറന്നു.

വിമാനത്തിലെ കൈയ്യേറ്റം  വിമാനത്തിലെ പ്രതിഷേധം  ജയരാജനെതിരായ എഫ്ഐആര്‍ ഉത്തരവ്  ര്‍ജിയില്‍ ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍  serious allegations against jayarajan in petition  തിരുവനന്തപുരം  വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  ഇ പി ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
ഇപിക്ക് എതിരെയുള്ള പരാതിയുടെ പകര്‍പ്പ് പുറത്ത്

മുഖ്യമന്ത്രി ഇറങ്ങാനായി എഴുന്നേറ്റപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സിന്ദാബാദ്, പ്രതിഷേധം പ്രതിഷേധം എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി സീറ്റില്‍ എഴുന്നേറ്റു നിന്നു. ഇത് കണ്ടയുടന്‍ ഇ.പി.ജയരാജന്‍ ഒരു പ്രകോപനവുമില്ലാതെ 'സി.എമ്മിന്‍റെ മുന്നില്‍ പ്രതിഷേധിക്കാന്‍ നീയൊക്കെ ആരാടാ' എന്നാക്രോശിച്ചു കൊണ്ട് മുന്നിലേക്ക് ഓടി വന്ന് നവീന്‍ കുമാറിന്‍റെ മുഖവും മൂക്കും ചേര്‍ത്ത് കൈ ചുരുട്ടി ഇടിച്ച് ഇരുവരെയും തള്ളി നിലത്തിട്ടു.

ഇതിന് ശേഷം അനില്‍കുമാറും സുനീഷും കൂടി എത്തി. മൂവരും ചേര്‍ന്ന് മുഖ്യമന്ത്രിയെ പറഞ്ഞിട്ട് നീയൊന്നും പോവില്ലെടാ പട്ടികളെ എന്ന് ആക്രോശിച്ച് അതിക്രൂരമായി മര്‍ദിച്ചു. ഫര്‍സീനെ ജയരാജന്‍ കഴുത്തില്‍ പിടിച്ച് ഞെരുക്കി ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചു. മറ്റ് യാത്രക്കാര്‍ ഇപെട്ടതിനെ തുടര്‍ന്ന് പിടിവിട്ട ജയരാജന്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ വിമാനത്തില്‍ നിന്നിറങ്ങിപ്പോയി.

മര്‍ദനത്തിനിടെ നവീന്‍കുമാറിന്‍റെ മൂക്കിനും തലയ്ക്കും നെഞ്ചിനും പരിക്കേറ്റു, മൂക്കില്‍ നിന്ന് തുരുതുരാ ചോര ഒഴുകി. മര്‍ദനത്തില്‍ പരിക്കേറ്റ പ്രതികള്‍ക്ക് വിമാനത്താവളത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം എയര്‍പോര്‍ട്ട് മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇത് സംബന്ധിച്ച് സംഭവ സ്ഥലത്തെത്തിയ പൊലീസിനോടും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറോടും പരാതി പറഞ്ഞിട്ടും രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. തിരുവന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലുള്ള സുഹൃത്തിനെ കാണാനാണ് തങ്ങള്‍ തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ യാത്ര ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു.

also read: മുഖ്യമന്ത്രിക്ക് എതിരായ വിമാനത്തിലെ പ്രതിഷേധം: കെ.എസ് ശബരിനാഥന്‍ അറസ്റ്റില്‍, നടപടി ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശേഷം

Last Updated : Jul 20, 2022, 6:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.