ETV Bharat / state

മുൻ എം.എൽ.എ ജോർജ് മേഴ്‌സിയർ അന്തരിച്ചു - ജോർജ് മേഴ്‌സിയർ

68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Senior Congress leader George Mercier  George Mercier  George Mercier passed away  ജോർജ് മേഴ്‌സിയർ അന്തരിച്ചു  ജോർജ് മേഴ്‌സിയർ  മുതിർന്ന കോൺഗ്രസ് നേതാവ് ജോർജ് മേഴ്‌സിയർ
മുൻ എം.എൽ.എ ജോർജ് മേഴ്‌സിയർ അന്തരിച്ചു
author img

By

Published : Sep 16, 2020, 10:00 PM IST

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കോവളം മുൻ എം.എൽ.എയുമായ ജോർജ് മേഴ്‌സിയർ (68) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്‌ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 ൽ അദ്ദേഹം കോവളം മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭയിലെത്തിയത്. കെ.പി.സി.സി നിർവാഹക സമിതി അംഗവുമായിരുന്നു ജോർജ് മേഴ്‌സിയർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.