തിരുവനന്തപുരം: വെള്ളായണി കായൽ ശുചീകരണത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി. സ്വാസ്‌തി ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സന്നദ്ധ സഘടനകളാണ് രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങളില്‍ മുഖ്യപങ്കാളികളാവുന്നത്. ആഫ്രിക്കൻ പായലും മറ്റു മാലിന്യങ്ങളും നിറഞ്ഞ് നാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്ന കായലിന്റെ ശുചീകരണ പ്രവർത്തനം സർക്കാർ ഏറ്റെടുക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്ക് നാവിക സേന സഹായം നല്‍കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ നീന്തൽ പ്രദർശനം നടന്നു. എം.വിൻസെന്റ് എം എൽ എ ചടങ്ങിൽ അദ്ധ്യക്ഷനായി.
വെള്ളായണി കായൽ ശുചീകരണം; രണ്ടാം ഘട്ടം ആരംഭിച്ചു - revival enters into second stage
നാവികസേനയുടെ സഹായത്തോടെയാണ് ശുചീകരണം. ശുചീകരണ പ്രവർത്തനങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: വെള്ളായണി കായൽ ശുചീകരണത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി. സ്വാസ്‌തി ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സന്നദ്ധ സഘടനകളാണ് രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങളില്‍ മുഖ്യപങ്കാളികളാവുന്നത്. ആഫ്രിക്കൻ പായലും മറ്റു മാലിന്യങ്ങളും നിറഞ്ഞ് നാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്ന കായലിന്റെ ശുചീകരണ പ്രവർത്തനം സർക്കാർ ഏറ്റെടുക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്ക് നാവിക സേന സഹായം നല്‍കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ നീന്തൽ പ്രദർശനം നടന്നു. എം.വിൻസെന്റ് എം എൽ എ ചടങ്ങിൽ അദ്ധ്യക്ഷനായി.
വെള്ളായണി കായൽ ശുചീകരണത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനത്തിന്ന് തുടക്കമായി.
Roll PKG
Last Line
vo 1
നാഗരികത ജീവിതത്തിൽ കുളിർമ്മ നൽകുന്ന വെള്ളായണി കായലിന്റെ രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങൾക്ക്
മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു.
എം.വിൻസെന്റ് എം എൽ എ ചടങ്ങിൽ അദ്ധ്യക്ഷനായി
.സ്വാസ്തി ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സന്നദ്ധ സഘടനകളാണ് രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് മുഖ്യപങ്കാളികളാവുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് നാവിക സേനയുടെ സഹായം ഉണ്ടാകും.
ഉത്ഘാടനത്തോടനുബന്ധിച്ച് നടന്ന വിദ്യാർത്ഥികളുടെ നീന്തൽ പ്രദർശനം പരിപാടിക്ക് മാറ്റുകൂട്ടി.
vo 2
ആഫ്രിക്കൻ പായലും മറ്റു മാലിന്യങ്ങളും നിറഞ്ഞ് നാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്ന കായലിന്റെ ശുചീകരണ പ്രവർത്തനം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Body:NConclusion:N