തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇടതു മുന്നണിയിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പാല സീറ്റുമായി ബന്ധപ്പെട്ട് എൻസിപിയിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പാല സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും എ. വിജയരാഘവൻ പറഞ്ഞു. കേരളത്തിൽ ആര് വിചാരിച്ചാലും ഒരു വിമോചന സമരം ഉണ്ടാക്കാൻ കഴിയില്ലെന്നും വിജയരാഘവൻ പറഞ്ഞു.
സീറ്റ് വിഭജനത്തില്‍ തര്‍ക്കമില്ല; പാലാ സീറ്റ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും എ വിജയരാഘവന്‍ - NCP
പാല സീറ്റുമായി ബന്ധപ്പെട്ട് എൻസിപിയിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു
സീറ്റ് വിഭജനം എൽഡിഎഫിൽ പ്രശ്‌നം സൃഷിടിക്കില്ലെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇടതു മുന്നണിയിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പാല സീറ്റുമായി ബന്ധപ്പെട്ട് എൻസിപിയിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പാല സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും എ. വിജയരാഘവൻ പറഞ്ഞു. കേരളത്തിൽ ആര് വിചാരിച്ചാലും ഒരു വിമോചന സമരം ഉണ്ടാക്കാൻ കഴിയില്ലെന്നും വിജയരാഘവൻ പറഞ്ഞു.
Last Updated : Jan 3, 2021, 5:43 PM IST