ETV Bharat / state

കുട്ടികളെ വരവേൽക്കാനൊരുങ്ങി വിദ്യാലയങ്ങൾ ; ശുചീകരണവും ക്ലാസ് ഒരുക്കങ്ങളും പുരോഗമിക്കുന്നു - സ്കൂൾ തുറക്കും

5, 6, 7, 10, 12 ക്ലാസുകളിലെ കുട്ടികളാണ് ആദ്യം സ്കൂളുകളിലെത്തുന്നത്

schools are ready to welcome students  കുട്ടികളെ വരവേൽക്കാനൊരുങ്ങി വിദ്യാലയങ്ങൾ  schhol reopen  school open  സ്കൂൾ തുറക്കും  സ്കൂൾ തുറക്കൽ
കുട്ടികളെ വരവേൽക്കാനൊരുങ്ങി വിദ്യാലയങ്ങൾ; ശുചീകരണവും ക്ലാസ് ഒരുക്കങ്ങളും പുരോഗമിക്കുന്നു
author img

By

Published : Oct 28, 2021, 8:56 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും. 5, 6, 7, 10, 12 ക്ലാസുകളിലെ കുട്ടികളാണ് ആദ്യം സ്കൂളുകളിലെത്തുക. കുട്ടികളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു. ശുചീകരണവും ക്ലാസ് മുറികൾ തയ്യാറാക്കലുമടക്കം അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

കുട്ടികളെ വരവേൽക്കാനൊരുങ്ങി വിദ്യാലയങ്ങൾ; ശുചീകരണവും ക്ലാസ് ഒരുക്കങ്ങളും പുരോഗമിക്കുന്നു

ALSO READ:പ്ലസ് വണിന് കൂടുതല്‍ സീറ്റുകള്‍, മലബാര്‍ മേഖലയിലെ പ്രശ്നം പരിഹരിക്കും

ഉച്ചവരെയാണ് ക്ലാസുകൾ. ഒരു ബഞ്ചിൽ രണ്ട് കുട്ടികളെ സാമൂഹിക അകലം പാലിച്ച് ഇരുത്തിയാണ് ക്ലാസെടുക്കുക. മാസ്‌കും സാനിറ്റൈസറുമടക്കം സർക്കാർ നിർദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

മാസ്‌കുകൾ ഇല്ലാത്തവർക്ക് സ്കൂളിൽ നിന്ന് നൽകും. ഒരു കാരണവശാലും കുട്ടികളെ കൂട്ടം കൂടാൻ അനുവദിക്കില്ലെന്നും രക്ഷിതാക്കൾക്ക് ഒരുതരത്തിലുമുള്ള ആശങ്കയും വേണ്ടെന്നും സ്കൂൾ അധികൃതർ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.