തിരുവനന്തപുരം: സ്‌കൂളുകളിലെ നിരന്തര മൂല്യ നിർണയം നിരീക്ഷിക്കാൻ സംവിധാനമായതായി എസ്‌സിഇആർടി. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി എസ്‌സിഇആർടി ഡയറക്ടർ ഡോ.ജെ പ്രസാദ് പറഞ്ഞു. മോണിറ്ററിങ് സംവിധാനത്തില്‍ വിട്ടു വീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. നിരന്തര മൂല്യ നിർണയം സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് എസ്‌സിഇആർടി ഡയറക്ടറുടെ പ്രതികരണം.
നിരന്തര മൂല്യ നിർണയം നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി എസ്‌സിഇആർടി - scert director dr.j prasad
നിരന്തര മൂല്യ നിർണയം സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് എസ്‌സിഇആർടിയുടെ പുതിയ നീക്കം
നിരന്തര മൂല്യ നിർണയം നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി എസ്‌സിഇആർടി