ETV Bharat / state

മണലെടുപ്പ് വിവാദം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമാർശനവുമായി ചെന്നിത്തല - Sand mining controversy

ഊരും ചേരും അറിയാത്ത സ്വകാര്യ കമ്പനിക്ക് കോടികളുടെ മണൽ കടത്തിക്കൊണ്ടു പോകാൻ സർക്കാർ അവസരം നൽകിയെന്ന് ചെന്നിത്തല.

തിരുവനന്തപുരം  ചെന്നിത്തല  പമ്പാ ത്രിവേണി മണലെടുപ്പ് വിവാദം  Sand mining controversy  Chennithala criticizes CM
മണലെടുപ്പ് വിവാദം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമാർശനവുമായി ചെന്നിത്തല
author img

By

Published : Jun 4, 2020, 3:43 PM IST

തിരുവനന്തപുരം: പമ്പാ ത്രിവേണി മണലെടുപ്പ് വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്യങ്ങൾ മനസിലാക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും വന സംരക്ഷണ നിയമം അനുസരിച്ച് മണൽ നീക്കം ചെയ്യാൻ മാത്രമാണ് അനുമതി. വിൽക്കാൻ അനുവാദം ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.

മണലെടുപ്പ് വിവാദം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമാർശനവുമായി ചെന്നിത്തല

ഊരും ചേരും അറിയാത്ത സ്വകാര്യ കമ്പനിക്ക് കോടികളുടെ മണൽ കടത്തിക്കൊണ്ടു പോകാൻ സർക്കാർ അവസരം നൽകി. മുഖ്യമന്ത്രിയുടെ വാദങ്ങൾ തെറ്റിദ്ധാരണജനകമെന്നും ശക്തമായ നിലപാടെടുത്ത വനം മന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.