ETV Bharat / state

11-ാം ശമ്പള കമ്മിഷൻ റിപ്പോർട്ട് ഇന്ന് സർക്കാരിന് നൽകും - 11-ാം ശമ്പള കമ്മിഷൻ റിപ്പോർട്ട്

സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 മുതൽ 24,000 രൂപയാക്കുമെന്നാണ് സൂചന

salary commission report today  salary commission report  pension  പെൻഷൻ  11-ാം ശമ്പള കമ്മിഷൻ റിപ്പോർട്ട്  ശമ്പള കമ്മിഷൻ റിപ്പോർട്ട് ഇന്ന് സർക്കാരിന് നൽകും
11-ാം ശമ്പള കമ്മിഷൻ റിപ്പോർട്ട് ഇന്ന് സർക്കാരിന് നൽകും
author img

By

Published : Jan 29, 2021, 8:42 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള 11-ാം ശമ്പള കമ്മിഷൻ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 മുതൽ 24,000 രൂപയാക്കുമെന്നാണ് സൂചന. പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദേശം പതിവുപോലെ ഉണ്ടാകും. വൈകിട്ട് 3.30ന് കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.