തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുമ്പായി ശമ്പളം വിതരണം ചെയ്യുന്നതിന് 65.5 കോടി രൂപ അനുവദിച്ചു. ഓണക്കാലത്ത് സർക്കാർ ജീവനക്കാർക്ക് നൽകുന്നത് പോലെ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നതിനായാണ് തുക അനുവദിച്ചത്. കൊവിഡ് കാലമായതിനാൽ വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചതിനെ തുടർന്ന് സർക്കാർ സഹായത്താലാണ് ശമ്പളം നൽകി വരുന്നത്. ഓണത്തിന് മുൻപ് തന്നെ ശമ്പള വിതരണം പൂർത്തിയാക്കും.
കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ശമ്പളം - ഓണത്തിന് മുൻപ് ശമ്പളം
സർക്കാർ ജീവനക്കാർക്ക് നൽകുന്നത് പോലെ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നതിനായാണ് സർക്കാർ തുക അനുവദിച്ചത്.

കെഎസ്ആർടിസി