തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന്‍റെ മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. 2007ൽ സർക്കാരെടുത്ത നിലപാടാണ് 2016ലും ആവര്‍ത്തിച്ചത്. അതിൽ സർക്കാർ ഉറച്ചു നിൽക്കുന്നു. വിഷയത്തില്‍ ദേവസ്വം ബോർഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല യുവതി പ്രവേശം; സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ദേവസ്വം മന്ത്രി - Kadakampally Surendran
"2007ൽ സർക്കാരെടുത്ത നിലപാടാണ് 2016ലും ആവര്‍ത്തിച്ചത്. അതിൽ സർക്കാർ ഉറച്ചു നിൽക്കുന്നു"
തിരുവനന്തപുരം യുവതി പ്രവേശനം Sabarimala Woman entry Kadakampally Surendran മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന്‍റെ മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. 2007ൽ സർക്കാരെടുത്ത നിലപാടാണ് 2016ലും ആവര്‍ത്തിച്ചത്. അതിൽ സർക്കാർ ഉറച്ചു നിൽക്കുന്നു. വിഷയത്തില്‍ ദേവസ്വം ബോർഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Intro:ശബരിമല യുവതി പ്രവേശത്തിൽ ദേവസ്വം ബോർഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിന്റെ തീരുമാനത്തിൽ സർക്കാർ കൈകടത്തിലല്ല. വിഷയത്തിൽ സർക്കാരിന്റെ മുൻ നിലപാടിൽ മാറ്റമില്ല .ഹിന്ദു മത പണ്ഡിതരുമായി ആലോചിച്ച് ആചാരനുഷ്ഠാനങ്ങളിൽ തീരുമാനമെടുക്കും. 2007 ൽ സർക്കാരെ ടുത്ത നിലപാടാണ് 2016ൽ പറഞ്ഞതെന്നും അതിൽ സർക്കാർ ഉറച്ചു നിൽക്കുന്നതായും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു.Body:.Conclusion: