ETV Bharat / state

BJP Kerala: സർക്കാരിന് എസ്‌ഡിപിഐയെ സംരക്ഷിക്കുന്ന നിലപാട്: കെ.സുരേന്ദ്രന്‍

author img

By

Published : Nov 15, 2021, 1:28 PM IST

പാലക്കാട്ടെ ആർഎസ്എസ് പ്രവര്‍ത്തകന്‍റെ (RSS worker was hacked to death allegedly) കൊലപാതകത്തില്‍ (killed by SDPI members) തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍ (BJP Kerala President).

kerala police  bjp  rss  rss worker  murder  കെ സുരേന്ദ്രൻ  ബിജെപി  ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം  ആർഎസ്എസ്  എസ്‌ഡിപിഐ
പാലക്കാട്ടെ ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.

തിരുവനന്തപുരം: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ കൊലചെയ്യപ്പെട്ട സംഭവം (RSS worker was hacked to death allegedly) പൊലീസിൻ്റെയും സർക്കാരിൻ്റെയും വീഴ്‌ചയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് (BJP Kerala President) കെ.സുരേന്ദ്രൻ. എസ്‌ഡിപിഐയുടെ (killed by SDPI members) ആക്രമണം വച്ചുപൊറുപ്പിക്കില്ല. അതേനാണയത്തിൽ തിരിച്ചടിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട്ടെ ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ കെ. സുരേന്ദ്രന്‍ പ്രതികരിക്കുന്നു.

എസ്‌ഡിപിഐ ക്രിമിനൽ സംഘത്തെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിനും സർക്കാരിനും. അതുകൊണ്ടാണ് കൊലപാതകങ്ങൾ ആവർത്തിക്കുന്നത്. എസ്‌ഡിപിഐയുമായി തദ്ദേശഭരണ സ്ഥാപനങ്ങളിൽ സിപിഎമ്മിന് ചങ്ങാത്തം ഉള്ളതുകൊണ്ടാണ് സംരക്ഷണം നൽകുന്നത്.
സർക്കാർ ഇടപെടാൻ തയ്യാറായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.

സിഎജി റിപ്പോർട്ടിനെ രാഷ്ട്രീയമായി നേരിടുമെന്ന സിപിഎം നിലപാട് ഭരണഘടനാ ലംഘനമാണ്. ഗുരുതരമായ വസ്തുതകളാണ് സിഎജി റിപ്പോർട്ടിലുള്ളത്. കിഫ്ബി കേരളം കണ്ട ഏറ്റവും വലിയ വെള്ളാനയാണെന്നും വികസനത്തിൻ്റെ പേരിൽ പകൽക്കൊള്ള നടത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

also read: Murder: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.