ETV Bharat / state

അരുവിക്കരയിലെ നവീകരണ ജോലികൾ പൂർത്തിയായി; പമ്പിങ് പുനരാരംഭിച്ചു - അരുവിക്കര ജല ശുദ്ധീകരണ ശാല

86 എംഎൽഡി പ്ലാന്‍റില്‍ ഇലക്ട്രിക്കല്‍ സബ്‌ സ്റ്റേഷനിൽ നവീകരണ ജോലികൾ പൂർത്തിയാക്കി ഉച്ചയോടെയാണ് പമ്പിങ് പുനരാരംഭിച്ചത്

Aruvikkara water plant  Renovation work of Aruvikkara water plant  Pumping restarted  പമ്പിങ് പുനരാരംഭിച്ചു  അരുവിക്കര ജല ശുദ്ധീകരണ ശാല  തിരുവനന്തപുരം കുടിവെള്ളം
പമ്പിങ് പുനരാരംഭിച്ചു
author img

By

Published : Dec 14, 2019, 3:21 PM IST

തിരുവനന്തപുരം: അരുവിക്കര ജല ശുദ്ധീകരണ ശാലയിൽ നവീകരണ ജോലികൾ പൂർത്തിയാക്കി പമ്പിങ് പുനരാരംഭിച്ചു. ഇതോടെ നവീകരണത്തിന്‍റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി. 86 എംഎൽഡി പ്ലാന്‍റില്‍ ഇലക്ട്രിക്കല്‍ സബ്‌ സ്റ്റേഷനിൽ നവീകരണ ജോലികൾ പൂർത്തിയാക്കി ഉച്ചയോടെയാണ് പമ്പിങ് പുനരാരംഭിച്ചത്.

അരുവിക്കരയിലെ നവീകരണ ജോലികൾ പൂർത്തിയായി; പമ്പിങ് പുനരാരംഭിച്ചു

74 എംഎൽഡി പ്ലാന്‍റിൽ ഇന്ന് പുലർച്ചെ തന്നെ പമ്പിങ് പുനരാരംഭിച്ചിരുന്നു. ഇന്ന് വൈകിട്ടോടെ നഗരത്തിൽ ജല വിതരണം പൂർവസ്ഥിതിയിലെത്തുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം മുതലാണ് തിരുവനന്തപുരം നഗരത്തിലെ 57 വാർഡുകളിൽ ജലവിതരണം തടസപ്പെട്ടത്. അരുവിക്കരയിലെ രണ്ട് ജല ശുദ്ധീകരണ പ്ലാന്‍റുകളിലെ അറ്റകുറ്റപ്പണിയെ തുടർന്നാണ് ജലവിതരണം നിർത്തിവച്ചത്.

Intro:അരുവിക്കര ജല ശുദ്ധീകരണ ശാലയിലെ അറ്റകുറ്റപണികളുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ നിർത്തിവച്ച ജലവിതരണം ഇന്ന് ഉച്ചയോടു കൂടി ഭാഗികമായി പുന:സ്ഥാപിക്കും. നാളെ വൈകുന്നേരത്തോടു കൂടി മാത്രമേ ജലവിതരണം പുന:സ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു. ഏതു അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളതായി നഗരസഭ വ്യക്തമാക്കി.

Body:കഴിഞ്ഞ ദിവസം മുതലാണ് തിരുവനന്തപുരം നഗരത്തിലെ 57 വാർഡുകളിൽ ജലവിതരണം തടസ്സപ്പെട്ടത്. അരുവിക്കരയിൽ രണ്ട് ജല ശുദ്ധീകരണ പ്ലാന്റുകളിലെ അറ്റകുറ്റപ്പണിയെ തുടർന്നാണ് ജലവിതരണം നിർത്തിവച്ചത്.ഇതിൽ 86 എം.എൽ.ഡി സബ്സ് റ്റേഷന്റെ പാനൽ ജോലികൾ പൂർത്തിയായി. 74 എം.എൽ.ഡിയിൽ നിന്നുള്ള പമ്പിങ്ങ് ആരംഭിച്ചിട്ടുണ്ട്. ജലവിതരണം തടസ്സപ്പെടുമെന്ന് ഗരസഭ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ ജനങ്ങൾ കുടിവെള്ളത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിച്ചിരുന്നു. ഇതിനകം തന്നെ എൻ പതോളം ടാങ്കറുകളിൽ നഗരത്തിൽ വെള്ളം എത്തിച്ചു. നൂറോളം വാട്ടർ കിയോസ്‌കുൾ വിവിധ ഇടങ്ങളിൽ സജ്ജമാക്കിയിട്ടുള്ളതായും മേയർ കെ. ശ്രീകുമാർ പറഞ്ഞു. ബൈറ്റ്. മെസിക്കൽ കോളേജ്, ആർ.സി.സി, ശ്രീചിത്ര മെഡിക്കൽ സെന്റർ തുടങ്ങിയ സ്ഥലങ്ങളിൽ ജലദൗർലഭ്യം ഉണ്ടാകാതിരിക്കാൻ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. ഉയർന്ന പ്രദേശങ്ങളിലും, കോളനി പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നാളെ വൈകുന്നേരത്തോടു കൂടി മാത്രമേ പൂർണമായ പമ്പിങ് നടത്താൻ കഴിയൂവെന്ന് വാട്ടർ അതോറിട്ടിയും വ്യക്തമാക്കി. ഇ ടി വി ഭാ ര ത് തിരുവനന്തപുരം.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.